അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ക്ഷേത്രനിര്‍മാണത്തിന് എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയാറാണ്. രാമ ജന്മഭൂമി ആന്ദോളനില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണെന്നും അവര്‍ പറഞ്ഞു.
അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈ എടുക്കുന്നതിനാണ് ബിജെപിക്കെതിരെ ശബ്ദമുയരുന്നതെന്നും ഉമാ ഭാരതി പറഞ്ഞു.
https://www.facebook.com/Malayalivartha
























