നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ധനപാല്‍സൂര്യ നാരായണ ഗുപ്തയുടെ അനുയായികളാണ് ആക്രണത്തിന് പിന്നില്‍ തെലങ്കാനയിലെ നിസാമാബാദിലുള്ള ജില്ലാ ഓഫീസാണ് പാര്‍ ട്ടി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതില്‍ ധന്‍പാലിന് നിസാമാബാദില്‍ നിന്നും മത്സരിക്കുന്നതിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തത്.
119 അംഗ തെലങ്കാന നിയമസഭയിലേക്ക് 66 സ്ഥാനര്&്വംഷ;ത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്.
" f
https://www.facebook.com/Malayalivartha
























