നിയന്ത്രണംവിട്ട ട്രക്ക് കാറിലും ബൈക്കുകളിലും ഇടിച്ച് അപകടം; 12 പേര് മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്

ഹരിയാനയിലെ സോനിപത്തില്‍ നിയന്ത്രണംവിട്ട ട്രക്ക് കാറിലും രണ്ട് ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരുതരമാണ്. പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























