Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

നിങ്ങൾ വാദം കേൾക്കാൻ അർഹരല്ല;സി.ബി.ഐ അഴിമതികേസില്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസിന് അസംതൃപ്തി; കേസിൽ വാദം കേള്‍ക്കുന്നത് നവംബർ 29ലേക്ക് നീട്ടി

20 NOVEMBER 2018 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

സിബിഐ അഴിമതിക്കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടും, മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ നല്‍കിയ മറുപടിയും ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക്​ അസംതൃപ്​തി.നി​ർ​ബ​ന്ധി​ത അ​വ​ധി​ന​ൽ​കി സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​ത്​ ചോ​ദ്യം​ ചെ​യ്​​ത്​ അ​ലോ​ക്​ വ​ർ​മ സ​മ​ർ​പ്പി​ച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ രോഷം പ്രകടിപ്പിച്ചത്​.

മറുപടി നല്കാന്‍ അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി.  അലോക് വര്‍മ്മയ്ക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ടും അതിന് അദ്ദേഹം സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചു.

സി ബി.​െഎ ഡയറക്​ടറുടെ മറുപടി അച്ചടിച്ചു വന്ന ന്യൂസ്​ പോർട്ടൽ റിപോർട്ടി​​​െൻറ കോപ്പി അലോക്​ വർമയുടെ അഭിഭാഷകൻ എഫ്​.എസ്​ നരിമാന്​ കോടതി നൽകി.

താങ്കൾ മുതിർന്ന അഭിഭാഷകനാണെന്നും ഇതെങ്ങനെ ചോർന്നു​െവന്നും കോടതി നരിമാനോട്​ ചോദിച്ചു. തനിക്ക്​ അറിയില്ലെന്നായിരുന്നു അഭിഭാഷക​​​െൻറ മറുപടി.കേസില്‍ വാദത്തിനുള്ള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത് നീട്ടി വെച്ചത്.

കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചതിനെതിരെ 89കാരനായ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനും തന്റെ അസംതൃപ്തി കോടതിയെ ബോധിപ്പിച്ചു. .ഇത് കണ്ട താന്‍ ഞെട്ടിയിരിക്കുകയാണ് എന്നാണ് നരിമാന്‍ കോപ്പി വായിച്ച ശേഷം കോടതിയോട് പറഞ്ഞത്. വാര്‍ത്ത നല്‍കിയ ,സ്ഥാപനവും ജേര്‍ണലിസ്റ്റും ചോദ്യം ചെയ്യപ്പെടണം എന്നും നരിമാന്‍ പറഞ്ഞു.

ഒരു രാത്രി മുഴുവന്‍ ജോലി ചെയ്തിട്ടാണ് താന്‍ വന്നത്- അദ്ദേഹം പറഞ്ഞു. മറുപടി ചോര്‍ന്നതില്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് നരിമാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് വിശദീകരണം നല്‍കാന്‍ കോടതി നരിമാന് അനുമതി നല്‍കി.

അ​ലോ​ക്​ വ​ർ​മ​ക്കെ​തി​രെ സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന ന​ൽ​കി​യ പ​രാ​തി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർട്ട്​ വിജിലൻസ്​ കമീഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇൗ റിപ്പോർട്ടിൽ വർമക്ക്​ ക്ലീൻ ചിറ്റ്​ നൽകിയിട്ടില്ലെന്ന്​ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സുപ്രീംകോടതി പറഞ്ഞിരുന്നു.

ഇ​തേ​ക്കു​റി​ച്ച്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം അ​ലോ​ക്​ വ​ർ​മ നവംബർ 19നാണ്​​ വി​ശ​ദീ​ക​ര​ണം മു​ദ്ര​വെ​ച്ച ക​വ​റി​ൽ കൈ​മാ​റി​യത്​.

അതേസമയം, അലോക്​ വർമയു​െട റിപ്പോർട്ട്​ ചോർത്തിക്കിട്ടി​െയന്ന ആരോപണം ന്യൂസ്​ പോർട്ടൽ നിഷേധിച്ചു. ഇത്​ അലോക്​ വർമ കോടതിക്ക്​ മുദ്രവെച്ച കവറിൽ നൽകിയ റിപ്പോർട്ട്​ അല്ലെന്നും സി.വി.സിയുടെ ചോദ്യങ്ങൾക്ക്​ അദ്ദേഹം നൽകിയ മറുപടിയാണെന്നും പോർട്ടൽ വിശദീകരിച്ചു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (3 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (3 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (4 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (4 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (4 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (4 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (4 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends