Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്


ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും


ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന്റെ പേരിലാണ് ബോംബെ ഹൈക്കോടതി, ഭർത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചത്...ഭീമമമായ നഷ്ടപരിഹാരമാണ് കോടതി ചുമത്തിയിരിക്കുന്നത്...

ഇന്ത്യയെ നടുക്കിയ സൈക്കോ കില്ലര്‍ പിടിയില്‍, ഉത്തേജനത്തിന് ഇരയുടെ കാലൊടിക്കും; പീഡിപ്പിച്ച ശേഷം കൊല്ലും!

21 NOVEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഈറോഡ് എംപി എ.ഗണേശമൂര്‍ത്തി അന്തരിച്ചു... കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം...

ഇക്കഴിഞ്ഞ നവംബര്‍ 13-ന് ഗുരുഗ്രാമില്‍ മൂന്നു വയസുമാത്രം പ്രായമുളള പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന സൈക്കോ സീരിയല്‍ കില്ലറെ പിടികൂടി. കുട്ടികളെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊല്ലുന്ന ഈ സൈക്കോ കില്ലറുടെ ചരിത്രം പേടിപ്പെടുത്തുന്നതാണെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായത് ഗുരുഗ്രാമിലെ ഇരുപത് വയസ് മാത്രം പ്രായമുളള സുനില്‍ എന്നയാളാണ്്. എട്ടിലേറെ പെണ്‍കുട്ടികളെ താന്‍ പീഡിപ്പിച്ചതായും അതില്‍ ചിലരെ കൊലപ്പെടുത്തിയതായും സുനില്‍ പൊലീസിനോട് സമ്മതിച്ചു. തെരുവുകളിലും മറ്റും അലഞ്ഞു തിരിയുന്നതും ഒറ്റപ്പെട്ട നിലയില്‍ കാണപ്പെടുന്നതുമായ കൊച്ചു പെണ്‍കുട്ടികളാണ് സുനിലിന്റെ ഇര. മിഠായികള്‍ നല്‍കിയും ചില സൂത്രപണികള്‍ ചെയ്തും കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോകും.

ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ മികച്ച രീതിയില്‍ ഉത്തേജനം ലഭിക്കാന്‍ വേണ്ടി ലൈംഗിക ബന്ധത്തിനു മുന്‍പ് പെണ്‍കുട്ടികളുടെ കാല്‍ ഇഷ്ടിക കൊണ്ട് തല്ലിയൊടിക്കും. ലൈംഗികമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇഷ്ടിക കൊണ്ട് തന്നെ തലയ്ക്കിടിച്ചു കൊന്നതിനു ശേഷം കടന്നു കളയും.

നവംബര്‍ 13-നാണ് രാജ്യത്തെ നടുക്കി കൊണ്ട് മൂന്നു വയസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് കണ്ടെത്തിയത്. അതിക്രൂരമായ നിലയില്‍ ലൈംഗികമായി ഉപയോഗിച്ച നിലയിലായിരുന്നു ശരീരം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കഷ്ണം കയറ്റിയ നിലയിലാണ്. കാല്‍ ഇഷ്ടിക കൊണ്ട് തല്ലിയൊടിച്ചിരുന്നു. തലയ്ക്ക് ക്ഷതമേറ്റതും മരണം വേഗത്തിലാക്കി.

പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് പകുതിപൊളിഞ്ഞ നിലയിലുളള മരവടിയാണ് ലഭിച്ചത്. രുചികരമായ ഭക്ഷണവും പിഞ്ചുകുട്ടികളെയും തനിക്ക് നിത്യവും വേണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുനിലിനെ പിടികൂടിയതോടെ ഡല്‍ഹിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സമാന സ്വഭാവമുളള നാല് കേസുകളും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഗ്വാളിയറിലും ഝാന്‍സിയിലും ഇത്തരത്തില്‍ ഓരോ കുട്ടികളെ ഇയാള്‍ കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (38 minutes ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (42 minutes ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (46 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (2 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (2 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (2 hours ago)

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...  (2 hours ago)

നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ച നിലയില്‍...  (2 hours ago)

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തു നിന്നും പിടികൂടിയ കേസ്... പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്  (3 hours ago)

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു...സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിനുള്ള ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും....വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം  (3 hours ago)

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും  (4 hours ago)

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍  (4 hours ago)

നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍  (5 hours ago)

Malayali Vartha Recommends