ജമ്മുകാശ്മീരില്‍ തീവ്രവാദികളും അതിര്‍ത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവയ്പ്പില്‍ സിവിലിയന് പരിക്ക്

തീവ്രവാദികളും അതിര്‍ത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ സിവിലിയന് പരിക്കേറ്റു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഖുദ് വാനിയിലെ സൈനിക ക്യാമ്പിന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് സേന തിരിച്ച് ആക്രമണം നടത്തിയത്.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























