Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുന്‍ സിബിഐ ഉദ്യോഗസ്ഥന്റെ മൊഴി അമിത്ഷായെ കുടുക്കുന്നു, പണം തട്ടുന്ന റാക്കറ്റിന്റെ ഭാഗമാണ് അമിത്ഷായെന്ന് വെളിപ്പെടുത്തല്‍, ടെലിഫോണ്‍ രേഖകളുള്‍പ്പെടെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചുള്ള കുറ്റപത്രം അമിത്ഷായ്ക്ക് നിര്‍ണായകം

23 NOVEMBER 2018 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ശേഷിക്കെ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ മുന്‍ സിബി ഐ ഉദ്യോഗസ്ഥന്‍ സന്ദീപ് തംഗഡ്‌ഗെ രംഗത്ത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ, സൊഹ്‌റാബുദ്ദീന്‍ ശൈഖ്, തുള്‍സീറാം പ്രജാപതി എന്നിവരും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഹൈദരാബാദിലെയും ഐ.പി.എസ് ഉദ്യോഗസ്ഥരും ബില്‍ഡര്‍മാരെ ഭീഷണിപ്പെടുത്തി പണംതട്ടിയ റാക്കറ്റിലെ കണ്ണികളെന്ന് കോടതിയില്‍ മുന്‍ സി.ബിഐ ഉദ്യോഗസ്ഥന്‍.
തുള്‍സീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ് തംഗഡ്‌ഗെയാണ് സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, പ്രജാപതി എന്നിവരുടെ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വിചാരണ നടക്കുന്ന പ്രത്യേക സി.ബി.െഎ കോടതി മുമ്പാകെ ഇങ്ങനെ മൊഴിനല്‍കിയത്.
രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ, സൊഹ്‌റാബുദ്ദീന്‍ ശൈഖ്, തൂള്‍സീറാം പ്രജാപതി എന്നിവരും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഹൈദരാബാദിലെയും ഐപി എസ് ഉദ്യോഗസ്ഥരും പണം തട്ടല്‍ സംഘത്തിലെ കണ്ണികളായിരുന്നു.
സൊഹ്‌റാബുദ്ദീന്‍ തങ്ങളെ ധിക്കരിച്ചതോടെ അയാളെയും സഹായി പ്രജാപതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും അമിത് ഷാ, ഉന്നത ഐ.പി.എസുകാരായ ഡി.ജി. വന്‍സാര, എം.എന്‍ ദിനേഷ്, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരകരെന്നും സന്ദീപ് തംഗഡ്‌ഗെ കോടതിയില്‍ മൊഴിനല്‍കി. ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചതായും കുറ്റപത്രത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം ക്രോസ്‌വിസ്താരത്തിനിടെ ആവര്‍ത്തിച്ചു. ക്രിമിനല്‍, രാഷ്ട്രീയ, പൊലീസ് റാക്കറ്റെന്നാണ് സന്ദീപ് തംഗഡ്‌ഗെ ബില്‍ഡര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെ കോടതിയില്‍ വിശേഷിപ്പിച്ചത്. വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമിത് ഷാ, കടാരിയ എന്നിവരാണ് രാഷ്ട്രീയക്കാരെന്നും സൊഹ്‌റാബുദ്ദീന്‍, കൂട്ടാളികളായ പ്രജാപതി, അഅ്‌സം ഖാന്‍ എന്നിവരാണ് ക്രിമിനലുകളെന്നും വന്‍സാര, എം.എന്‍. ദിനേഷ്, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരാണ് പൊലീസുകാരെന്നും തംഗഡ്‌ഗെ വ്യക്തമാക്കി.
പോപുലര്‍ ബില്‍ഡേഴ്‌സ് ഉടമകളായ ദശരഥ് പട്ടേല്‍, രമണ്‍ പട്ടേല്‍ എന്നിവരില്‍നിന്ന് പണം തട്ടാന്‍ അമിത് ഷായും കടാരിയയും സൊഹ്‌റാബുദ്ദീനെയും കൂട്ടാളികളെയും ഉപയോഗിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. സൊഹ്‌റാബുദ്ദീന്‍ കൊലപാതകത്തിലൂടെ രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കിയത് അമിത് ഷാ ആണെന്ന് ഇതിനുമുമ്പ് സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷിച്ച സി.ബി.െഎ ഉദ്യോഗസ്ഥന്‍ അമിതാഭ്താക്കൂറും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പട്ടേല്‍ സഹോദരന്മാരില്‍നിന്ന് അമിത് ഷാ 70 ലക്ഷം രൂപയും വന്‍സാര 60 ലക്ഷം രൂപയും വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍, ഇതിന് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends