ജമ്മുവിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി; ഗുരുതരമായി പരിക്കേറ്റ പതിനാലുകാരി മരണത്തിന് കീഴടങ്ങി

ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചതായി റിപ്പോർട്ടുകൾ. ജമ്മു കാശ്മീരിലെ കുല്‍ഗാമിലായിരുന്ന സംഭവം.
സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെയ്പ്പിനിടെ പതിനാലുകാരിയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























