Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

കോ​ണ്‍​ഗ്ര​സ് നു​ണ​ക​ള്‍ നി​ര്‍​മ്മിച്ച് പ്ര​ച​രി​പ്പി​ക്കുന്നു ! ; പ​ട്ടേ​ല്‍ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ഴി​ഞ്ഞ 55-60 വ​ര്‍​ഷ​ങ്ങ​ളിലുണ്ടായ ദു​രി​തം നേ​രി​ടേ​ണ്ടി​വ​രി​ല്ലാ​യി​രുന്നെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

24 NOVEMBER 2018 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ഇന്ത്യയുടെ ആദ്യ പ്ര​ധാ​ന​മ​ന്ത്രി സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ ആയിരുന്നെങ്കിൽ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ഴി​ഞ്ഞ 55-60 വ​ര്‍​ഷ​ങ്ങ​ളി​ലെ മോ​ശം അ​വ​സ്ഥ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ​സ്ഥാ​നി​ലെ മ​ന്ദ​സോ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ട്ടേ​ല്‍ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​തം നേ​രി​ടേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. അ​വ​ര്‍ ശ​ക്ത​രാ​യി​ത്തീ​രു​മാ​യി​രുന്നുവെന്നും കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണെന്നും മോദി കുറ്റപ്പെടുത്തി. അ​ടു​ത്തി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റേ​താ​യ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം വീ​ഡി​യോ​ക​ളി​ലൂ​ടെ ചി​ല വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ട​യി​ല്‍​നി​ന്നും കോ​ണ്‍​ഗ്ര​സ് എ​ങ്ങ​നെ​യാ​ണ് വോ​ട്ട് നേ​ടു​ന്ന​ത് കാ​ണു​ക. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാണെന്നും മോ​ദി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് നു​ണ​ക​ള്‍ നി​ര്‍​മി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ മു​ദ്രാ​വാ​ക്യം ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​വി​ടെ​നി​ന്നാ​ണ് ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കി​യ​ത്? സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് ഗു​ണ​മാ​കു​മെ​ന്നു പ​റ​ഞ്ഞ് ബാ​ങ്കു​ക​ളെ ദേ​ശ​സാ​ത്ക​രി​ച്ചു. എ​ന്നാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്? ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും അ​ക്കൗ​ണ്ടു​പോ​ലും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (13 minutes ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (26 minutes ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (35 minutes ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (42 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (1 hour ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (1 hour ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (1 hour ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (1 hour ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (1 hour ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (1 hour ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (1 hour ago)

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  (1 hour ago)

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും  (1 hour ago)

Malayali Vartha Recommends