ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ തീപിടിത്തം
ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ കല്ക്കഹൗറ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ട്രെയിനിന്റെ ആദ്യത്തെ കോച്ചിലാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha