Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രണ്ട് മൂന്ന് ജഡ്ജിമാരെക്കൊണ്ട് ജനാധിപത്യത്തിലും ഭരണഘടനയിലും, മൗലികാവകാശത്തിലുമുള്ള വിശ്വാസം നശിപ്പിക്കുന്നത്ര അംഗഭംഗം സംഭവിച്ചു; അയോദ്ധ്യ കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരെ വ്യക്തിപരമായി ആക്രമിച്ച് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്

28 NOVEMBER 2018 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടിക്കൊണ്ട് ഉത്തരവിട്ട സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനെതിരെ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് . ‘ജന്മഭൂമി മേം അന്യന്‍ കോന്‍’ എന്ന തലക്കെട്ടില്‍ ജോഷി ഫൗണ്ടേഷന്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിസഹായനായി നോക്കിനില്‍ക്കേണ്ടി വരുന്നു ? എന്തിന്, എന്തിനുവേണ്ടി? തീവ്രവാദത്തിനെതിരായ കേസുകള്‍ അര്‍ധരാത്രി കേള്‍ക്കാന്‍ തയ്യാറാവുന്നവര്‍ സമാധാനത്തെ പരിഹസിക്കുകയും അപമാനിക്കുകയുo ചെയ്യുന്നു. ഇംഗ്ലീഷുകാര്‍ക്കുപോലുo നിയമനടപടികളിലെ ഇത്തരം അതിക്രമങ്ങള്‍ ചോദ്യം ചെയ്യാനുള്ള ധൈര്യമുണ്ടായിട്ടില്ല.’ അദ്ദേഹം ആഞ്ഞടിച്ചു.


‘ഞാനവരുടെ പേര് പറയുന്നില്ല. കാരണം 125 കോടി ഇന്ത്യക്കാര്‍ക്കും അവരുടെ പേര് അറിയാം. ആ മൂന്നംഗ ബെഞ്ച്, അവരാണ് വൈകിപ്പിക്കുന്നത് , അവരാണ് നിഷേധിച്ചത്, അവരാണ് അനാദരിച്ചത്. രണ്ട് മൂന്ന് ജഡ്ജിമാരെക്കൊണ്ട് ജനാധിപത്യത്തിലും ഭരണഘടനയിലും, മൗലികാവകാശത്തിലുമുള്ള വിശ്വാസം നശിപ്പിക്കുന്നത്ര അംഗഭംഗം സംഭവിച്ചതാണ് ഈ രാജ്യം.’ എന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.


അയോധ്യ കേസിലെ വിധി വൈകിപ്പിച്ചതിലൂടെ ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ കരിദിനമായിരുന്നു നമ്മള്‍ കണ്ടത് . ‘എന്താ ഇത് അത്ര ഗൗരവമുള്ള കാര്യമല്ലേ? ജനങ്ങളുടെ വിശ്വാസങ്ങളെ അനാദരിച്ചും വൈകിപ്പിച്ചും ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ കണ്ടത് ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ കരിദിനമാണ്. സുപ്രീം കോടതിയല്ല ഇത് ചെയ്തത്. ജഡ്ജിമാരല്ല ഇത് ചെയ്തത്. നിയമവ്യവസ്ഥയല്ല ഇത് ചെയ്തത്. നീതിയല്ല ഇത് ചെയ്തത്. മറിച്ച് ഒന്നുരണ്ടു വ്യക്തികളാണ്.’ ഇന്ദ്രേഷ് ആരോപിച്ചു.

ഈ ജഡ്ജിമാര്‍ക്കെതിരെ ജനരോഷം ശക്തമാകുന്നുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു . ‘എല്ലാവരും നീതി പ്രതീക്ഷിക്കുന്നുണ്ട്.ഇപ്പോഴും അവര്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍ നിയമസമ്പ്രദായവും ജഡ്ജിമാരും, നീതിയും രണ്ട് മൂന്ന് ജഡ്ജിമാര്‍ കാരണം അനാദരിക്കപ്പെടുകയാണ് . കേസ് പെട്ടെന്നു കേള്‍ക്കണമായിരുന്നു. എന്താണ് അതിന് ഇത്ര പ്രശ്‌നം? അല്ലാത്തപക്ഷം ഒരു ചോദ്യമുയരുന്നുണ്ട്: അവര്‍ നീതി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഇനി ജഡ്ജിമാരായി തുടരണോ അതോ രാജിവെക്കണോ എന്ന് അവര്‍ തീരുമാനിക്കണം.’ അദ്ദേഹം ചോദിച്ചു.

രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയതാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അതിനു തയ്യാറായില്ല. ഇനി അഥവാ സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചാലും സുപ്രീം കോടതിയില്‍ ആരെങ്കിലും പോയാല്‍ കോടതി അതു സ്‌റ്റേ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends