എട്ട് രാജ്യങ്ങളില്‍നിന്നായി 30 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വിസി43 റോക്കറ്റ് ഇന്ന രാവിലെ കുതിച്ചുയരും

എട്ട് രാജ്യങ്ങളില്‍നിന്നായി 30 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വിസി43 റോക്കറ്റ് കുതിച്ചുയരും. ഇന്നു രാവിലെ 9.58 നാണു വിക്ഷേപണം. ഭൂനിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ദ് ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്(ഹൈസിസ്) ആണ് ഉപഗ്രഹങ്ങളില്‍ പ്രധാനം.
380 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍നിന്ന് 636കിലോ മീറ്റര്‍ അകലെയാകും സ്ഥാനം പിടിക്കുക. ഒരു മൈക്രോ, 29 നാനോ സാറ്റലൈറ്റുകള്‍ എന്നിവയും വിക്ഷേപിക്കപ്പെടും
"
https://www.facebook.com/Malayalivartha























