Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

കോര്‍പ്പറേറ്റുകളില്‍ നിന്നും തെരഞ്ഞെടുപ്പുഫണ്ടായി ബി.ജെ.പി സ്വീകരിച്ചത് സിംഹ ഭാഗം; കണക്കുകൾ പുറത്തുവിട്ട് എ ഡി ആർ

29 NOVEMBER 2018 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

​ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി....

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും...

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോർപ്പറേറ്റുകളിൽ നിന്ന് ബി.ജെ.പി സ്വീകരിച്ച 90% സംഭാവനയുടെ വിവരങ്ങൾ പുറത്ത് . അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

2017നും 2018 നുംമദ്ധ്യേ രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു ഫണ്ടായി കോര്‍പ്പറേറ്റുകളില്‍ നിന്നും ഇലക്ട്രറല്‍ ട്രസ്റ്റുകളില്‍ നിന്നും സ്വീകരിച്ചിരിക്കുന്നത് കോടികൾ .

ഇതില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സിംഹഭാഗവും സ്വീകരിച്ചിരിക്കുന്നത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

167.80 കോടി രൂപയാണ് കോര്‍പ്പറേറ്റുകളില്‍ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ബിജെപി തെരെഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചത്. എന്നാൽ ,11 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

ഇലക്ഷന്‍ കമ്മീഷനു മുമ്പാകെ ബി.ജെ.പി സമര്‍പ്പിച്ച 2017-18 വര്‍ഷത്തിലെ സംഭാവന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.

22 ഇലക്ട്രല്‍ ട്രസ്റ്റുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ തുക ഇവര്‍ തെരഞ്ഞെടുപ്പു കമ്മീഷന് മുന്‍പില്‍ ബോധിപ്പിച്ചിട്ടുണ്ട്. 194.78 കോടി രൂപ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളായി കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നു.

167. 80 കോടി രൂപ ബി.ജെ.പി സ്വീകരിച്ചപ്പോള്‍ 11 കോടി രൂപയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. തൊട്ടുപിറകെയുള്ളത് ബിജു ജനതാദള്‍ പാര്‍ട്ടിയാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് പിന്നാലെ തുക സ്വീകരിച്ച മറ്റ് പാര്‍ട്ടികള്‍ എന്‍.സി.പിയും ജെ.ആന്‍ഡ് കെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുമാണ്. 25.98 കോടി രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.

 പ്രഡന്‍ഷ്യല്‍ ഇലക്ടല്‍ ട്രസ്റ്റില്‍ നിന്നും മാത്രം 154 കോടി രൂപയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചത്. എ.ബി ജനറല്‍ ഇലക്ട്രല്‍ ട്രസ്റ്റ് 12.50 കോടി രൂപയാണ് ബി.ജെ.പിക്ക് നല്‍കിയത്.

25.005 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ തെരഞ്ഞെടുപ്പു ഫണ്ടായി നല്‍കിയത്. ഡി.എല്‍.എഫ് ലിമിറ്റഡ് 25 കോടി രൂപയുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി നല്‍കിയത്.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്വീകരിച്ച 90% സംഭാവനയും കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന് നേരത്തെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കിയിരുന്നു.

ഭാരതി ഗ്രൂപ്പിലെ സത്യ ഇലക്ടറല്‍ ട്രസ്റ്റ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡ്സ്ട്രീസ്, സെണ്‍ ഇന്ത്യ തുടങ്ങിയവരായിരുന്നു അന്ന് സംഭാവന നല്‍കിയവരില്‍ പ്രമുഖര്‍.

മൂന്ന് തവണയായി 41.37 കോടി രൂപയാണ് ഭാരതി ഗ്രൂപ്പിന്റെ സത്യ ഇലക്ടറല്‍ ട്രസ്റ്റ് സംഭാവനയായി ബി.ജെ.പിക്ക് നല്‍കിയിട്ടുള്ളത്. 15 കോടി രൂപ നല്‍കി സെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് പിന്നിലുണ്ട്. 7.50 കോടി രൂപയാണ് സേണ്‍ ഇന്ത്യ ലിമിറ്റഡ് പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (1 minute ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (6 minutes ago)

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  (11 minutes ago)

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും  (15 minutes ago)

23 ദിവസത്തെ പ്രചരണം...തിയതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും അലയടിച്ച് ഉയരുകയാണ്...  (19 minutes ago)

ജിം സന്തോഷിന്റെ വീട്ടിലെത്തിയ അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു  (23 minutes ago)

ഡിഗ്രി ഉണ്ടോ ?എങ്കിൽ ഫെഡറല്‍ ബാങ്കില്‍ ജോലി കിട്ടും !! കേരളത്തിലും ഒഴിവുകള്‍.. അറിയേണ്ടതെല്ലാം  (36 minutes ago)

ഒമാനിൽ ജോലി ഒഴിവ് 1.50 ലക്ഷം വരെ ശമ്പളം സൗജന്യ വിമാനടിക്കറ്റ് മറ്റ് വമ്പൻ ആനുകൂല്യങ്ങളും..  (40 minutes ago)

റാണി കി വാവ്..ഏഴുനില കിണർ!! തലകീഴായി പണിത ക്ഷേത്രം പോലെ  (45 minutes ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം.. യുഎഇയിലേക്കുള്ള വിമാനങ്ങൾ അടിയന്തരമായി റദ്ദാക്കി റഡാർ സംവിധാനത്തെ ബാധിച്ചു  (54 minutes ago)

സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

ബഡായി ബംഗ്ലാവിലെ അനുഭവം പങ്കുവച്ച് രമേശ് പിഷാരടി  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ഫാമുകളിലും ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കും; കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾ  (2 hours ago)

സ്‌കൂളിലെത്താന്‍ രണ്ട് മിനിട്ട് വൈകിയതിന് ഒന്നാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതര്‍ കാട്ടിയ ക്രൂരത?  (2 hours ago)

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

Malayali Vartha Recommends