ഗജ' ചുഴിലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കേന്ദ്രം 353.7 കോടി രൂപ അനുവദിച്ചു

ഗജ' ചുഴിലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കേന്ദ്രം 353.7 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 15,000 കോടി രൂപയാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, അത്രയും തുക അനുവദിക്കാനാവില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു
.
കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇനി തുക അനുവദിക്കുന്ന കാര്യം തീരുമാനിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























