ഞാനൊരു ഡോക്ടറായിരുന്നിട്ടും എന്റെ അമ്മയുടെയും സഹോദരിയുടെയും രോഗം എനിക്ക് ചികിൽസിച്ച് മാറ്റാനായില്ല; ഡോക്ടറായ മകന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു

ഞാനൊരു ഡോക്ടറായിരുന്നിട്ടും എന്റെ അമ്മയുടെയും സഹോദരിയുടെയും രോഗം എനിക്ക് ചികിൽസിച്ച് മാറ്റാനായില്ല. ഡോക്ടറായ മകന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം ബാംഗ്ലൂരിൽ. അമ്മ മൂകാംബിക, സസഹോദരി ശ്യാമള എന്നിവരെ മകന്‍ ഗോവിന്ദ് പ്രകാശ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സമാനമായ രീതിയില്‍ വിഷം കുത്തിവെച്ച് ഗോവിന്ദും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടര്‍ ഗോവിന്ദ് പ്രകാശ് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























