Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനങ്ങളുമായി ഇറ്റലി എത്തിയിരുന്നു;രാജീവ് ഗാന്ധി സര്‍ക്കാര്‍ താൽപ്പര്യം പ്രകടിപ്പിച്ചില്ല;ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹോമി ജെ.എന്‍ ടെലിയര്‍ഖാന്‍ രാജീവ് ഗാന്ധി സര്‍ക്കാറിന് എഴുതിയ കത്തിൽ പറയുന്നു

03 DECEMBER 2018 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനങ്ങളുമായി ഇറ്റലി എത്തിയിരുന്നെന്നും എന്നാല്‍ ഭാരത സര്‍ക്കാര്‍ ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും കാണിച്ച് ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹോമി ജെ.എന്‍ ടെലിയര്‍ഖാന്‍ ഭാരത സര്‍ക്കാറിന് എഴുതിയ കത്ത് പുറത്ത്.

1976ല്‍ മിലാനു സമീപം സെവിസോയില്‍ സമാനമായ ദുരന്തം നേരിട്ടതിന്റെ പരിചയ സമ്പത്തുള്ള ഇറ്റലി, ഭോപ്പാൽ ദുരന്തത്തിൽ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി റോമിലെ ഇന്ത്യന്‍ അംബാസിഡറെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം എടുത്തിരുന്നില്ല.

അന്ന് രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന സര്‍ള ഗ്രെവാലിനെഴുതിയ കത്തിലാണ് ടെലിയര്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ടെയ്‌ലര്‍ഖാന്‍ 1998 ജൂണിലും.
സര്‍ള 2002ലുമാണ് മരണപ്പെട്ടത്.


നമ്മുടെ ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് ഇറ്റലി അറിഞ്ഞയുടന്‍ തന്നെ ഇന്ത്യന്‍ അംബാസിഡര്‍ എന്ന നിലയില്‍ അവർ എന്നെ സമീപിച്ചു. ഇന്ത്യയ്ക്ക് എല്ലാ പരിഹാര നടപടികളും വിശദീകരിച്ചു നല്‍കാനും 1976 മല്‍ മിലാനോയില്‍ സമാനമായ ദുരന്തം നേരിട്ടപ്പോള്‍ ഉപയോഗിച്ച പുത്തന്‍ സാങ്കേതിക വിദ്യയുടെ കാര്യമടക്കം വിശദീകരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ദുരന്തം നടന്ന സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകുകയും അവർ സ്വീകരിച്ച നടപടികൾ എല്ലാം തന്നെ കാണിച്ചുതരുകയും ചെയ്തു.

തുടർന്ന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു നല്‍കാനായി ഒരു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കുകയും ഇംഗ്ലീഷിൽ അടികുറിപ്പോടെ ഞങ്ങൾക്കായി തയ്യാറക്കിയ ഒരു വീഡിയോ കാസറ്റും കളർ ആല്‍ബങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു നല്‍കുകയും ചെയ്തു.

കൂടാതെ അവരാൽ കഴിയുന്ന സഹായങ്ങളെല്ലാം ഒരു ഭേദഭാവമൊന്നും നോക്കാതെ ചെയ്ത തരാമെന്ന് വാഗ്ദാനവും നൽകി. ഈ ചെയ്തതെല്ലാം തന്നെ നമ്മുടെ രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹം കൊണ്ടുമാത്രമായിരുന്നു. ഞാനിതെല്ലാം വിദേശകാര്യ മന്ത്രാലയം വഴി ഭാരത സര്‍ക്കാറിന് അയച്ചു. എന്നാല്‍ എനിക്ക് പിന്നീട് യാതൊരു മറുപടിയും ലഭിച്ചില്ല.’ 1986 ഒക്ടോബര്‍ 28ന് ടെലിയര്‍ഖാന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.


ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് 22 മാസങ്ങള്‍ക്കുശേഷമാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

ടെയ്‌ലര്‍ഖാന്റെ കത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയുന്നത് 1986 നവംബറിലാണ് . അന്ന് ഡയറക്ടര്‍ ലെവല്‍ ഓഫീസറായിരുന്ന ജെ.എന്‍ ചൗബെ അഡീഷണല്‍ സെക്രട്ടറിയ്ക്ക് ഭോപ്പാല്‍ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കുറിപ്പിലാണ് ഈ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത് . അപ്പോഴേക്കും ടെലിയര്‍ഖാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരികയും ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായി ചേരുകയും ചെയ്തിരുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (32 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (55 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (12 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends