Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

11-കാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പിന്‍ പുറത്തെടുക്കാനായത് ആറാംനാള്‍, ശിരോവസ്ത്രത്തില്‍ കുത്തുന്നതിന് കടിച്ചുപിടിച്ചിരുന്നതിനിടെ വിഴുങ്ങിപ്പോയതാണ്!

04 DECEMBER 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ശിരോവസ്ത്രം ധരിക്കുന്നതിനിടെ കടിച്ചുപിടിച്ചിരുന്ന പിന്‍ അറിയാതെ വിഴുങ്ങിപ്പോയ ബാലിക പിന്നീടുള്ള ആറു ദിനങ്ങള്‍ തള്ളിനീക്കിയത് ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ. നവംബര്‍ 21-നാണ് 118-കാരിക്ക് ഈ അബദ്ധം പിണഞ്ഞത്. ശ്വാസകോശത്തില്‍ കുടുങ്ങിപ്പോയ പിന്‍ പുറത്തെടുക്കാന്‍ പല ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ഫലം കണ്ടില്ല. ഒടുവില്‍ മരണത്തിന്റെ വക്കില്‍ എത്തിയ പെണ്‍കുട്ടിയ്ക്ക് 27-ന് ബ്രോങ്കോസ്‌കോപ്പിയിലൂടെ പിന്‍ പുറത്തെടുത്തതോടെയാണ് അപകടം നീങ്ങിയത്.

ശിരോവസ്ത്രം കുത്തുന്നതിനായി കടിച്ചുപിടിച്ച പിന്‍ അറിയാതെ വിഴുങ്ങിപ്പോകുകയായിരുന്നു ഗോവ സ്വദേശിനിയായ പെണ്‍കുട്ടി. ഉടന്‍തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്‌റേ എടുത്തുനോക്കിയപ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയില്‍ പിന്‍ കണ്ടെത്തി. 3.5 സെന്റിമീറ്റര്‍ നീളമുള്ളതായിരുന്നു പിന്‍. ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പി വഴി പിന്‍ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടിയുമായി വീട്ടുകാര്‍ അടുത്ത ആശുപത്രിയിലേക്ക് ഓടി. ഗോവയിലെ മൂന്ന് മെഡിക്കല്‍ കോളജുകളും രണ്ട് സ്വകാര്യ ആശുപത്രികളിലും കയറിയിറങ്ങി. ആര്‍ക്കും അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയ വഴി പുറത്തെടുക്കാമെന്ന നിര്‍ദേശം വന്നു. എന്നാല്‍ അത് കുടുംബം നിരസിച്ചു. ഇതോടെ ചെംബൂരിലെ സെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടുവന്നു. ബ്രോങ്കോസ്‌കോപ്പി വഴി പിന്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആറു ദിവസത്തോളം പിന്‍ തറച്ചിരുന്നതിനാല്‍ ശ്വാസകോശത്തിലും ഹൃദയത്തിലേക്കുമുള്ള രക്തധമനികള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അണുബാധയ്ക്കും മറ്റുമുള്ള സാധ്യത പരിഗണിച്ച് മുംബൈയില്‍ വിദഗ്ധ ചികിത്സ നടത്തുകയാണ് പെണ്‍കുട്ടി ഇപ്പോള്‍.

പിന്‍ പുറത്തെടുക്കുമ്പോള്‍ രക്തധമനികള്‍ക്കും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും പരുക്ക് പറ്റാന്‍ സാധ്യതയുള്ളതിനാലാണ് എന്‍ഡോസ്‌കോപ്പി ഒഴിവാക്കി ബ്രോങ്കോസ്‌കോപ്പി നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്തു തറച്ച നിലയിലായിരുന്നു പിന്‍. നെഞ്ചിന്റെ താഴ്ഭാഗത്ത് കുത്തനെ നില്‍ക്കുന്ന വിധത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ അപകടസാധ്യത വളരെയേറെയുണ്ടായിരുന്നു. എന്നാല്‍ എല്ലാം ഭംഗിയായി നടന്നുവെന്ന് ഡോക്ടര്‍ അരവിന്ദ് കെയ്റ്റ് പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (21 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (41 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (47 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends