Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...

ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരെ അനുയായികള്‍ വെടിയുതിര്‍ത്തു

18 NOVEMBER 2014 03:59 PM IST
മലയാളി വാര്‍ത്ത.

ഹരിയാനയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്. സത്‌ലോക് ആശ്രമമെന്ന രാംപാലിന്റെ താവളത്തില്‍ അയാളെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ ്‌സംഘത്തിനു നേരെയാണ് അനുയായികള്‍ വെടിവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തത്.
ആക്രമണത്തെ തുടര്‍ന്ന് പോലീസും സ്വാത് കമാന്‍ഡോകളും നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ അനുയായികള്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ രാംപാലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നുള്ള പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് ആശ്രമത്തിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (5 minutes ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (16 minutes ago)

മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോ​ഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്  (23 minutes ago)

60 കാരനായ പൈലറ്റിനെ അറസ്റ്റുചെയ്തതിന്റെ കാരണം അറിഞ്ഞ് ഞെട്ടി ലോകം  (42 minutes ago)

സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? ആഗോള അയ്യപ്പ സംഗമം വന്‍ അഴിമതിയാണെന്ന് തെളിഞ്ഞു; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നി  (1 hour ago)

രാഹുലിന് ജാമ്യം കിട്ടാൻ 4 കാരണങ്ങൾ..! അടച്ചിട്ട കോടതി മുറിയിൽ നടന്നത് രാഹുൽ ഉടൻ മാധ്യമങ്ങളെ കാണും മാങ്കൂട്ടം പാലക്കാട് മത്സരിക്കും..  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം  (1 hour ago)

കുറ്റ്യാടിയിൽ സതീശന് മുന്നിൽ രാഹുലിന് ജയ്‌വിളി..! ഷാഫിക്കാ രാഹുലിനെ വിളി..രാഹുലിന്റെ മറുപടി കണ്ടോ,ഉന്തും തള്ളും ആവേശവും  (1 hour ago)

ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി  (1 hour ago)

പോലീസ് പരാതിക്കാരികളെ കൊണ്ട് നഗ്ന ചിത്രങ്ങൾ എടുപ്പിച്ചെന്ന് പറയിപ്പിക്കും; പ്രോസിക്യൂഷനും പോലീസും ഒത്തു കളിക്കുകയാണ്; ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത് കാരണമാണ് കേസ് കൊടുക്കാൻ വൈകിപ്പിച്ചത് എന്ന് പറയ  (1 hour ago)

ഷാഫിക്ക് നീരസം ഉണ്ടായിട്ടില്ല; ഷാഫി സംസാരിക്കണമെന്ന് വീണ്ടും പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ തന്നെ വിളിക്കരുതെന്ന് പറഞ്ഞ് സ്‌നേഹതള്ളൽ നടത്തിയതാണ്; മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസി  (1 hour ago)

മണ്ഡലകാലം കഴിയുമ്പോള്‍ ശമ്പളം അക്കൗണ്ടിലേക്ക് നല്‍കും; 650 രൂപ കൂലി വാങ്ങുന്ന ശബരിമലയിലെ ജീവനക്കാര്‍ പോസ്റ്റ് ഓഫീസ് വഴി മണിയോഡറുകള്‍ അയയ്ച്ചത് ലക്ഷങ്ങള്‍; സന്നിധാനത്തെ താല്‍ക്കാലിക ജീവനക്കാരുടെ ഇടപാടു  (1 hour ago)

ബംഗ്ലാദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്‌ഫോടനം  (1 hour ago)

Malayali Vartha Recommends