Widgets Magazine
15
Dec / 2018
Saturday
Forex Rates:

1 aed = 19.58 inr 1 aud = 51.65 inr 1 eur = 81.34 inr 1 gbp = 90.53 inr 1 kwd = 236.24 inr 1 qar = 19.42 inr 1 sar = 19.17 inr 1 usd = 71.92 inr

EDITOR'S PICK


സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി; ജാമ്യം റദ്ദാക്കിയത് ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍, അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവ്‌


എ എൻ രാധാകൃഷ്ണനിൽ തുടങ്ങി സി കെ പത്മനാഭനിൽ അതിലും അവസാനിക്കില്ല; സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കുമെന്ന് സൂചനകൾ


പൊന്നമ്മബാബുവിന്റെ രോഗം വില്ലനായപ്പോൾ കിഷോറിന് ജീവൻ നൽകാൻ തയ്യാറായി അവനെത്തുന്നു...


എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്;പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദം;അപമര്യാദയായി പെരുമാറിയതിന് മതിയായ തെളിവുകളില്ല


അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യെ തി​യ​റ്റ​റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി

ഭാര്യയ്ക്ക് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും ലൈംഗികബന്ധത്തിന് ശ്രമിച്ച നവവരനെതിരെ പോലീസില്‍ പരാതി, ബലാത്സംഗ കുറ്റത്തിന് യുവാവ് അഴിക്കുള്ളില്‍

06 DECEMBER 2018 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

പറന്നുയര്‍ന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു

ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി

പലവട്ടം താത്പര്യമില്ലെന്ന് പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നല്‍കിയിട്ടുണ്ട്.

സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി.

സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ് യുവാവ് എന്നാണ് വിവാഹത്തിനു മുമ്പ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍തൃ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവിന്റെ യഥാര്‍ത്ഥ ജോലി യുവതി അറിയുന്നത്. താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കി. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയറായി ജോലി നോക്കുകയാണ് ഭര്‍ത്താവെന്ന് യുവതി മനസിലാക്കി.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചുവത്രേ. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചതും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും.  

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി; ജാമ്യം റദ്ദാക്കിയത് ജാമ്യ വ്യവസ്ഥകള്‍ പാലിക  (1 minute ago)

എംജി സര്‍വകലാശാലയില്‍ പരീക്ഷ മാറ്റിയതില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ ഉപരോധ സമരം  (2 minutes ago)

എ എൻ രാധാകൃഷ്ണനിൽ തുടങ്ങി സി കെ പത്മനാഭനിൽ അതിലും അവസാനിക്കില്ല; സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കുമെന്ന് സൂചനകൾ  (17 minutes ago)

പറന്നുയര്‍ന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി  (18 minutes ago)

പൊന്നമ്മബാബുവിന്റെ രോഗം വില്ലനായപ്പോൾ കിഷോറിന് ജീവൻ നൽകാൻ തയ്യാറായി അവനെത്തുന്നു...  (21 minutes ago)

എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്;പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദം;അപമര്യാദയായി പെരുമാറിയതിന് മതിയായ തെളിവുകളില്ല  (27 minutes ago)

ശബരിമലയിൽ കയറാൻ വില്ലുവണ്ടിയിൽ യുവതികൾ ; ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍ രംഗത്ത  (28 minutes ago)

അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യ  (39 minutes ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,400 രൂപ  (42 minutes ago)

ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി  (48 minutes ago)

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്  (50 minutes ago)

തൃശ്ശൂര്‍ സ്വദേശിയുൾപ്പെടെ ബഹറിനില്‍ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (55 minutes ago)

പ്രതിപക്ഷ എം എൽ എ മാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമന ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്  (56 minutes ago)

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം  (1 hour ago)

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേ  (1 hour ago)

Malayali Vartha Recommends