Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ട്രെയിനിലെ പൂവാലന്‍ ശല്യപ്പെടുത്തിയ, കാഴ്ചപരിമിതിയുള്ള 15- കാരി അവനെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു!

19 DECEMBER 2018 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...

കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ

സ്‌കൂള്‍ കഴിഞ്ഞ് പിതാവിനൊപ്പം മുംബൈ ലോക്കല്‍ ട്രെയിനില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ഒരു 15-കാരി. കാഴ്ചപരിമിതിയുള്ള ആ പെണ്‍കുട്ടിയോട് 24- കാരനായ ഒരു യുവാവ് അപമര്യാദയായി പെരുമാറി. എന്നാല്‍ അവന്‍ പ്രതീക്ഷിച്ചതുപോലെ ഒന്നുമായിരുന്നില്ല പിന്നീട് കാര്യങ്ങള്‍ നടന്നത്. ഇത്തരമൊരു ട്വിസ്റ്റ് അവന്‍ ഒരിക്കലും പ്രതീക്ഷിച്ചേ കാണില്ല.

രാത്രി 8.15 ഓടെ കല്യാണില്‍ നിന്നും ദാദറിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള കമ്പാര്‍ട്ട്‌മെന്റിലായിരുന്നു പെണ്‍കുട്ടി ഇരുന്നിരുന്നത്. തന്നെ പിന്നില്‍ നിന്നും ആരോ സ്പര്‍ശിക്കുന്നതായി തോന്നിയ പെണ്‍കുട്ടി ഒട്ടും ഭയപ്പെട്ടില്ല.

സ്വയരക്ഷയ്ക്കായി കരാട്ടെ അടക്കമുള്ള കായിക പരിശീലനങ്ങള്‍ നേടിയ ആളായിരുന്നു ആ പെണ്‍കുട്ടി. സ്‌കൂളില്‍ തനിക്ക് ലഭിച്ച പരിശീലനം മനസ്സില്‍ കരുതിയ പെണ്‍കുട്ടി വിശാല്‍ ബലിറാം സിംഗ് എന്ന ആ യുവാവിന്റെ കൈവിരലുകളില്‍ കയറിപ്പിടിച്ചു. വിരലുകള്‍ ഞെരിച്ച് ഒടിക്കുന്ന പരുവത്തിലാക്കി. ഇതോടെ വേദനകൊണ്ട് പുളഞ്ഞ യുവാവ് അലറിക്കരഞ്ഞുകൊണ്ട് നിലത്തിരുന്നു. തനിക്കു മുന്നില്‍ മുട്ടുകുത്തിയിരുന്ന് കരയുന്ന യുവാവിനെ എന്നിട്ടും പെണ്‍കുട്ടി വിട്ടില്ല. അടുത്ത സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിപ്പോള്‍ യുവാവിനെ പോലീസിന് കൈമാറി.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും ഭിന്നശേഷിയുള്ളവരുടെ കമ്പാര്‍ട്ടുമെന്റില്‍ അനധികൃതമായി യാത്ര ചെയ്തതിനും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനും ഇയാള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. മുലന്ദ് സ്വദേശിയായ ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ മെക്കാനിക്കാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടിയുടെ നടപടി അങ്ങേയറ്റം ഉചിതമാണെന്ന് പോലീസ് പ്രതികരിച്ചു. വിശാല്‍ സിംഗിനെ പോലെയുള്ളവരെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് എളുപ്പമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതിയുടെ ഭാഗമായി സ്വയം പ്രതിരോധിക്കുന്നതിനും കരാട്ടെയും മറ്റും പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ പരിമിതിക്കപ്പുറം ഈ ലോകത്തെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്കാകും. അയാള്‍ ഇനിയൊരിക്കലും ഇത്തരത്തില്‍ ഒരാളോട് പെരുമാറരുത് എന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (1 hour ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (2 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (3 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (3 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (3 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (4 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (8 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (8 hours ago)

ആസ്തി ഇങ്ങനെ  (9 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (9 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (9 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (9 hours ago)

Malayali Vartha Recommends