Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാൻ ചോദിച്ചത് പത്തുദിവസം ; എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി . കർഷകരുടെ പ്രീതി കോൺഗ്രസിനൊപ്പം

20 DECEMBER 2018 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

അധികാരമേറ്റ് 10 ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കാര്‍ഷികകടങ്ങളും എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലുള്ള കാര്‍ഷിക കടം എഴുതിത്തള്ളല്‍ നടപടി തുടങ്ങി. ഇപ്പോൾ രാജസ്ഥാനിലും സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളി

മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു മാതൃക കാണിച്ചു സർക്കാർ .

"10 ദിവസത്തെ സമയമാണ് ഞങ്ങള്‍ ചോദിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളത് ചെയ്തു", എന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിനെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്​സഥാനിൽ വായ്​പ എഴുതിത്തള്ളാൻ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ പത്തു ദിവസത്തെ സാവകാശം തേടിയിരുന്നു..

കോൺഗ്രസിന് വോട്ടുചെയ്താൽ, അധികാരത്തിലെത്തി പത്തു ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളും എന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. കോൺഗ്രസ്സ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത് .

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ ഏതാണ്ട് 56,000 കോടി രൂപയും ബാധ്യതയുണ്ടാകും എന്ന് കരുതുന്നു.

ആകെ 1.87 ലക്ഷം കോടി രൂപ പൊതുകടമാണ് സംസ്ഥാനത്തിനുള്ളത്. കര്‍ഷകര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ചെറുകിട കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 51000 രൂപ ധനസഹായം തുടങ്ങിയവയും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.

പൊതുമേഖലാ, സഹകരണ ബാങ്കുകളില്‍ നിന്നായുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള ലോണുകള്‍ ആണ് എഴുതിത്തള്ളുന്നത് .

ഇന്നലെ പാര്‍ലമെന്റില്‍ രാഹുല്‍ പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ വെല്ലുവിളിച്ചിരുന്നു. രാജ്യത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പ്രഖ്യാപനം

നാലരവർഷം ഭരിച്ചിട്ടും പാവപ്പെട്ട കർഷകരുടെ ഒരു രൂപ പോലും മോദി സർക്കാർ എഴുതിത്തള്ളിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. “ ദരിദ്രന്റെയും കർഷകന്റെയും

നാലരവർഷം ഭരിച്ചിട്ടും പാവപ്പെട്ട കർഷകരുടെ ഒരു രൂപ പോലും മോദി സർക്കാർ എഴുതിത്തള്ളിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ദരിദ്രന്റെയും കർഷകന്റെയും ചെറുകിട കച്ചവടക്കാരന്റെയും കീശയിൽ കൈയിട്ടെടുത്ത 3.5 ലക്ഷം കോടി രൂപ പ്രധാനമന്ത്രിയുടെയും ബി.ജെ.പി. പ്രസിഡന്റിന്റെയും സുഹൃത്തുക്കളായ ഇരുപതോളം വ്യവസായികളുടെ കടം എഴുതിത്തള്ളാനാണ് ഉപയോഗിച്ചത്. ഇതിൽ 45,000 കോടി അനിൽ അംബാനിക്കുമാത്രമാണ് കൊടുത്തത്. ഈ തുക മതി രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും മുഴുവൻ കാർഷികകടങ്ങളും എഴുതിത്തള്ളാൻ... രാഹുൽ പറഞ്ഞു.

മധ്യപ്രദേശിലും ഛത്തിസ്​ഗഡിലും മുഖ്യമന്ത്രിമാരായ കമൽ നാഥും ഭൂപേഷ്​ ബാ​ഖേലും സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റ്​ മണിക്കൂറുകൾക്കുള്ളിൽ തന്നെ വായ്​പ എഴുതിത്തള്ളിയ ഉത്തരവിൽ ഒപ്പുവെച്ചിരുന്നു.ഇപ്പൊൽമൂന്നു സംസ്ഥാനങ്ങളിലെയും കാർഷിക കടങ്ങൾ എഴുതി തള്ളിയത് വഴി കോൺഗ്രസ്സ് കർഷകരുടെ പ്രീതി പിടിച്ചു പറ്റിക്കഴിഞ്ഞു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends