വിമാനയാത്രയ്ക്കിടെ യാത്രക്കാരന് നെഞ്ചുവേദന... ചെന്നൈയില്‍ വിമാനം അടിയന്തരമായി ഇറക്കി
ദുബായില്‍നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട സ്വകാര്യ വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ചെന്നൈയില്‍ ഇറക്കി ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
48കാരനായ യാത്രക്കാരന് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha