Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

വോട്ടിനായി ദൈവങ്ങളെ മതം മാറ്റുന്നു: ഹനുമാന്‍ മുസ്ലീമാണെന്ന് തെളിവുകള്‍ നിരത്തി ബിജെപി നേതാവ്: ദളിതനാണെന്ന് യോഗി ആദിത്യനാഥ്

20 DECEMBER 2018 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം

വോട്ട് പിടിക്കാന്‍ പതിനെട്ടും അതിനപ്പുറവുമുള്ള അടവുകള്‍ പയറ്റുന്നത് ബിജെപിക്ക് പുതുമയുള്ള കാര്യമല്ല. അതിന് ദൈവങ്ങളെ സൗകര്യമനുസരിച്ച് ഓരോ ജാതിയിലേയ്ക്കും മതത്തിലേയ്ക്കുമൊക്കെ മാറ്റും. ഇപ്പോള്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് ഹനുമാനെ മുസ്ലീമാക്കിയിരിക്കുകയാണ് ബിജെപിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബ്.

ഹനുമാന്‍ സ്വാമി ഒരു മുസ്ലിം ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. അത്‌കൊണ്ടാണ് മുസ്ലിംങ്ങളുടെ പേര് മുഴുവന്‍ ഹനുമാന്റെ പേരില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നത്, നവാബ് പറഞ്ഞു. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, ഖുര്‍ബാന്‍ എന്നിങ്ങനെയുളള പേരുകള്‍ ഉദ്ദരിച്ചായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. മലയാളികളുടെ പേര് നോക്കുകയാണെങ്കില്‍ ഉസ്മാന്‍, സുലൈമാന്‍ എന്നിവയൊക്കെ ബിജെപി നേതാവിന് തെളിവായി ഉദ്ദരിക്കാനാവും.

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്നാണ് പറഞ്ഞത്. ആദിവാസി ദളിതനാണ് ഹനുമാന്‍ എന്ന് രാജസ്ഥാനിലെ ആള്‍വാറില്‍ വെച്ചായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ദളിതരുടെ വോട്ട് നേടാനുളള ശ്രമത്തിന്റെ ഭാഗമായായിരുന്നു അന്ന് ആദിത്യനാഥിന്റെ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു.

ബ്രാഹ്മണ മഹാസഭ അടക്കമുളള സംഘടനകള്‍ ആദിത്യനാഥിനെതിരെ രംഗത്ത് വന്നു. വോട്ട് പിടിക്കാനുളള തന്ത്രമാണ് ആദിത്യനാഥ് കാണിച്ചതെങ്കിലും രാജസ്ഥാനില്‍ ബിജെപി വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മുമ്പെങ്ങും ഇല്ലാത്ത വിധമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ ഹനുമാനെ കുറിച്ച് സംസാരിക്കുന്നതും ഓര്‍ക്കുന്നതും.

ഹനുമാന്‍ ദളിതനാണെന്ന് ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെ ഹനുമാന്‍ മനുവാദികളുടെ അടിമയായ ദളിതനാണെന്ന് ബിജെപി നേതാവ് തന്നെയായ സാവിത്രിഭായ് ഫൂലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാവിത്രി പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹനുമാന്‍ ജൈന മതക്കാരനെന്ന അവകാശവാദവും ഉയര്‍ന്നു. മധ്യപ്രദേശില്‍ നിന്നുംളള ജൈന സ്വാമിയായ ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജായിരുന്നു ഹനുമാന്‍ ജൈന മതക്കാരനാണെന്ന് പറഞ്ഞത്. ജൈന വിശുദ്ധ പുസ്തകങ്ങളെ ഉദ്ദരിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (1 hour ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (1 hour ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (1 hour ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (1 hour ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (3 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (3 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (3 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (3 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (4 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (5 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (5 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (11 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (11 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (11 hours ago)

Malayali Vartha Recommends