Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വാട്‌സാപ്പ് ചാറ്റ് അതിരുവിട്ടാല്‍ പോലീസ് പൊക്കും; അഡ്മിനായാലും പെടും: പുതിയ നിയമങ്ങള്‍ ഇങ്ങനെ

22 DECEMBER 2018 05:53 PM IST
മലയാളി വാര്‍ത്ത

വാട്‌സാപ്പിലൂടെ എന്തുമാകാം എന്ന തോന്നലുണ്ടെങ്കില്‍ ഉടനെ പണികിട്ടും. വാട്‌സാപ്പിലൂടെ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ തെളിവു സഹിതം പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനല്ലേ, ആരും അറിയില്ലെന്ന് കരുതി ഇനി ചാറ്റ് ബോക്‌സ് തുറക്കരുത്. വാട്ട്‌സാപ്പ് ദുരുപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് വാട്ട്‌സാപ്പ് സന്ദേശങ്ങളുടെ മെറ്റാഡാറ്റ കമ്പനി സൂക്ഷിക്കാന്‍ തുടങ്ങിയത്. എന്തെങ്കിലും കാരണവശാല്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ എല്ലാ ചാറ്റും പുറത്താവും.

ചുമ്മാ ഒരു രസത്തിന് ഇനി വാട്ട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍ സ്ഥാനം ഏല്‍ക്കരുത്. അംഗങ്ങള്‍ അയയ്ക്കുന്ന നിരുത്തരവാദപരമായ സന്ദേശങ്ങള്‍ക്ക് അഡ്മിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശരീരവ്യാപാരവും നടത്തിയാലും ജയിലില്‍ ആവും. വേശ്യാവൃത്തിയും , ലഹരി മരുന്ന് വില്‍പ്പനയും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന് ഒഴിവാക്കാനാണ് ഈ നിയന്ത്രണം കൊണ്ടു വന്നത്.

പ്രമുഖരുടെയും ചലച്ചിത്രതാരങ്ങളുടെയും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മിക്കുകയോ, വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയോ ചെയ്താലും അഴിയെണ്ണാം. സ്ത്രീകളെ കുറിച്ച് അപമാനകരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാലും, വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഉപദ്രവിക്കാന്‍ ശ്രമിച്ചാലും അറസ്റ്റിലാവുമെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളറിയാതെ അവരുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നവരും കുടുങ്ങും. ഇത്തരം ഉള്ളടക്കങ്ങള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. അശ്ലീല ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് പങ്കു വയ്ക്കുന്നതും മറ്റുള്ളവര്‍ക്ക് അയയ്ക്കുന്നതും കര്‍ശനമായി നിരോധിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാനുള്ള അധികാരവും നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends