Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ക്രിസ്തുമസും ന്യൂയറും ഗോവയില്‍ ആഘോഷിക്കാനിരിക്കുന്നവര്‍ക്ക് റെയില്‍വേയുടെ സമ്മാനം: വെറും 400 രൂപയ്ക്ക് ഗോവയില്‍ കറങ്ങാം

22 DECEMBER 2018 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം

ക്രിസ്തുമസും -പുതുവത്സരവും ഗോവയില്‍ അടിച്ചുപൊളിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ഇരട്ടി മധുരവുമായി ഇന്ത്യന്‍ റയില്‍വേ. ആഘോഷ സമയം പ്രമാണിച്ച് സഞ്ചാരികള്‍ക്കായി ഇത്തവണ റെയില്‍വേ തയ്യാറാക്കിയിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന പാക്കേജാണ്. ഒരാള്‍ക്ക് വെറും 400 രൂപ നിരക്കു മുതലുള്ള പാക്കേജുകളാണ് റെയില്‍വേ തയ്യാറാക്കിയിരിക്കുന്നത്. മൂന്നു പാക്കേജുകളാണുള്ളത്. എന്നാല്‍ ട്രെയിനിലല്ല ബസ്സിലാണ് യാത്രയെന്ന പ്രത്യേകതയുണ്ട്. വടക്കന്‍ ഗോവ, ദക്ഷിണ ഗോവ, വടക്കന്‍ ഗോവയും ദക്ഷിണ ഗോവയും ചേര്‍ന്നുള്ള പാക്കേജ് എന്നിങ്ങനെയാണ്. ആദ്യത്തെ രണ്ടു പാക്കേജുകളിലും ഒരാള്‍ക്ക് 400 രൂപ വീതവും രണ്ടാമത്തെ പാക്കേജില്‍ 600 രൂപയുമായിരിക്കും. ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നതിശന്റ നാലു ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്യണം.

ഡോണ പൗല, ഗോവ സയന്‍സ് മ്യൂസിയം, മിരാമര്‍ ബീച്ച്, കലാ അക്കാദമി, ഭഗവാന്‍ മഹാവീര്‍ ഗാര്‍ഡന്‍, പഞ്ചിം മാര്‍ക്കറ്റ്, കാസിനോ പോയിന്റ്, റിവര്‍ ബോട്ട് ക്രൂയിസ്, ഓള്‍ഡ് ഗോവ എന്നിവിടങ്ങളാണ് വടക്കന്‍ ഗോവ പാക്കേജില്‍ സന്ദര്‍ശിക്കുക.

ദക്ഷിണ ഗോവ പാക്കേജില്‍ ഫോര്‍ അഗ്വാഡ, സന്‍കെറിം ബീച്ച്, കണ്ടോലിം ബീച്ച്, സെന്റ് ആന്റണി ചാപ്പല്‍ം സെന്റ് അലക്‌സ് ചര്‍ച്ച്, കലങ്കൂട്ട് ബീച്ച്, ബാഗാ ബീച്ച്, അഞ്ജുന ബീച്ച്, ചാപോര ഫോര്‍ട്ട്, വഗേറ്റര്‍ ബീച്ച്, എന്നിവിടങ്ങളും സന്ദര്‍ശിക്കാം. ഈ രണ്ടു പാക്കേജുകളിലെയും സ്ഥലങ്ങളും മാള്‍ ഡി ഗോവ, സാലിഗണ്‍ ചര്‍ച്ച് എന്നിവയും ഉള്‍പ്പെട്ടതാണ് മൂന്നാം പാക്കേജ്. ബസ്സില്‍ സഞ്ചാരികള്‍ക്കായി നിരവധി വിദേശ ഭാഷകള്‍ ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷനും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (14 minutes ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (1 hour ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (1 hour ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (1 hour ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (1 hour ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (3 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (3 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (3 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (4 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (9 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (9 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (10 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (10 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (10 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends