Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ, 33 ഉൽപന്നങ്ങളുടെ നികുതി കുറച്ചു; ടി.വി, ക്യാമറ, സിനിമാടിക്കറ്റ് വില കുറയും...

22 DECEMBER 2018 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ എടുത്ത കാര്യങ്ങൾ സന്തോഷിക്കാനുള്ള വക നൽകുന്നവയാണ് . നിത്യോപയോഗ സാധനങ്ങളുടെ നികുതി ഇല്ലായ്മ ചെയ്യുകയോ കുറയ്ക്കുകയോ ചെയ്തു എന്നത് സാധാരണക്കാരന് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്

മോണിട്ടർ , ടിവി തുടങ്ങി നിരവധി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ചപ്പോൾ പച്ചക്കറിയുടെ നികുതി ഒഴിവാക്കി.
33 ഉല്പങ്ങളുടെ ജി എസ് ടി നിരക്ക് കുറയും. 26 ഉല്പന്നങ്ങളുടെ ജി എസ്ടി 12 ശതമാനവും 5 ശതമാനവുമായി കുറയുമ്പോൾ 7 ഉല്പങ്ങളുടെ ജി എസ് ടി 28 ൽ നിന്ന് 18 ശതമാനമാകുന്നുമുണ്ട്.

ക്രാങ്ക് , ഗിയർ ബോക്സ് തുടങ്ങിയവകളുടെ നികുതിയാണ് 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചത്

32 ഇഞ്ച് വരെയുള്ള മോണിട്ടറുകൾക്കും ടിവിക്കും നികുതി 18 ശതമാനമാക്കി കുറച്ചു. പവർ ബാങ്ക് , ഡിജിറ്റൽ ക്യാമറ,വീഡിയോ ക്യാമറ തുടങ്ങിയവകളേയും 18 ശതമാനം നികുതി സ്ലാബിലേക്ക് താഴ്ത്തി.

വികാംഗർക്കുള്ള ഉപകരണങ്ങളുടെ പാർട്ട്സുകൾക്ക് നികുതി 28 ൽ നിന്നും അഞ്ചാക്കി കുറച്ചു. കോർക്കുകൾക്കും ഊന്നു വടികൾക്കും നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. സംഗീത പുസ്തകങ്ങൾക്ക് നികുതി ഒഴിവാക്കി.
പച്ചക്കറികൾ ശീതീകരിച്ചതോ കവറുകളിൽ പാക്ക് ചെയ്തതോ ആയവകൾക്ക് നികുതി പാടെ ഒഴിവാക്കിയിട്ടുമുണ്ട്.

നൂറു രൂപ വരെയുള്ള സിനിമ ടിക്കറ്റുകൾക്ക് നികുതി നിരക്ക് 18 ൽ നിന്ന് 12 ആക്കി കുറക്കുക വഴി സിനിമാപ്രേമികൾക്കും ആശ്വാസത്തിന് വകയായി . നൂറു രൂപയ്ക്ക് മുകളിൽ ഉള്ളടിക്കറ്റുകൾക്ക് മുൻപ് നികുതി 28 ആയിരുന്നത് 18 ആക്കി കുറച്ചു. .

ഗുഡ്സ് വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് ജിഎസ്ടി 18 ൽ നിന്ന് 12 ശതമാനമാക്കി. ജനധന യോജന അക്കൗണ്ടുകളുടെ സേവനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി.

സോളാർ ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാൻറുകളുടെ ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും.

ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി. തീർഥാടന യാത്രകൾക്കായുള്ള പ്രത്യേക വിമാനങ്ങളിലെ എക്കോണമി ക്ലാസ് യാത്രക്ക് 5 ശതമാനവും ബിസിനസ് ക്ലാസ് യാത്രക്ക് 12 ശതമാനവും ആയി നികുതി കുറച്ചു. നേരത്തെ ഇത് 28 ശതമാനമായിരുന്നു. .

നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്‍റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്

ആഢംബര വസ്തുക്കള്‍ക്ക് നികുതി കുറക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും സ്വീകരിച്ചിരുന്നത്

ഇതോടെ രാജ്യത്ത് ഇനി 28 ശതമാനം ജിഎസ്ടിയുള്ളത് 34 ഉത്പന്നങ്ങള്‍ക്ക് മാത്രമാകും. ഇതിലേറെയും ആഡംബര വസ്തുക്കളാണ്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജി.എസ്.ടി. നിരക്കുകളിൽ മാറ്റം വരുത്തുന്നത് വരുമാനത്തിൽ 5,500 കോടി രൂപയുടെ മാറ്റം ഉണ്ടാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.രണ്ട് വർഷത്തെ ജി.എസ്.ടിയുടെ വിവരങ്ങൾ ഒരു സംഘം മന്ത്രിമാർ പഠിക്കുന്നുണ്ടെന്നും ഇതിൽ വിശകലനം നടത്തുന്നതിന് NIPFPയുടെ വിദഗ്ദ്ധ സഹായം തേടുമെന്നും ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ജനുവരിയിൽ നടക്കുന്ന അടുത്ത യോഗത്തിൽ ലോട്ടറി നികുതി മുഖ്യ ചർച്ചയാകും

പുതുക്കിയനിരക്കുകള്‍ ജനുവരി ഒന്നാം തിയതിയാണ് നിലവില്‍ വരിക.
രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം,​ അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends