ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസായെത്തി കുട്ടികളെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസായെത്തി കുട്ടികളെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയിലെ അഷ്‌റയ് ചില്‍ഡ്രന്‍ സെന്റര്‍ ആണ് സചിന്‍ സന്ദര്‍ശിച്ചത്. ഭിന്നശേഷിക്കാരായ ഇവിടത്തെ കുട്ടികളുമായി സചിന്‍ ചെലവഴിച്ചു.
കുട്ടികളുമായി ക്രിക്കറ്റ് കളിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. അവരുടെ നിഷ്‌കളങ്ക മുഖങ്ങളിലെ സന്തോഷം അമൂല്യമാണ് സചിന്‍ പിന്നീട് ട്വീറ്റ് ചെയ്തു
https://www.facebook.com/Malayalivartha






















