Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...


നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കൽ; ഒടുവിൽ നടുറോഡിൽ പട്ടാപ്പകല്‍ കൈനോട്ടക്കാരനെ വെട്ടിവീഴ്ത്തി

26 DECEMBER 2018 11:00 AM IST
മലയാളി വാര്‍ത്ത

പട്ടാപ്പകല്‍ കൈനോട്ടക്കാരനെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂരിലാണ് അരുംകൊല നടന്നത്. കുമാരന്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിലെ കൈനോട്ടക്കാരനായ രമേശാണ് കൊല്ലപ്പെട്ടത്. കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിക്കുകയും ദുരുപയോഗം ചെയ്യുകയും ഇയാളുടെ ശീലമാണെന്നാണാരോപിച്ചാണ് കൊലയെന്നാണ് സൂചന. കൊലയാളിയുടെ കാമുകിയെ കാണാതായ സംഭവവുമായി കൊലപാതകത്തിന് ബന്ദമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തിയ കൊലയാളിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തിരുപ്പൂരിലെ ബെന്നി സ്ട്രീറ്റിലെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കൈനോട്ടക്കാരനെയാണ് വടിവാള്‍ കൊണ്ട് വെട്ടിക്കൊന്നത്. ഹെല്‍മറ്റ് ധരിച്ച് പിന്തുടര്‍ന്ന് വന്നയാള്‍ വെട്ടി വീഴ്ത്തുകയും തുടരെ തുടരെ വെട്ടുകയും ചെയ്തു. ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. പൊലീസ് എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. വെട്ടിയ ശേഷം ജനങ്ങളെ നോക്കി കൊലയാളി അക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുപ്പൂര്‍ വെസ്റ്റ് പൊലീസ്. അതേ സമയം മറ്റൊരാളുടെ ഭാര്യയെ വശീകരിക്കണമെന്നാവശ്യപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുംഭകോണം സ്വദേശി സമീപിച്ചിരുന്നെന്നും വിസമ്മതിച്ചതിനാല്‍ കത്തി ഉപയോഗിച്ച് കുത്തിയിരുന്നെന്നും രമേശിന്‍റെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഇതാണോ അരുംകൊലയിലേയ്ക്ക് നയിച്ചതെന്നും സംശയമുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (6 minutes ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (17 minutes ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (30 minutes ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (6 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (6 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (6 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (6 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (6 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (7 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (7 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (7 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (7 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (7 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (8 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (8 hours ago)

Malayali Vartha Recommends