പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം...ഏറ്റുമുട്ടല്‍ തുടരുന്നു

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് ഇവിടുത്തെ റോഡുകള്‍ താത്കാലികമായി അടച്ചു ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ അര്‍ധരാത്രിയാണ് പുല്‍വാമയില്‍ സൈനിക പട്രോള്‍ വാഹനത്തിനു നേരെ ഭീകരാക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha





















