വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.. ജമ്മു കാശ്മീരിലെ പുഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്

ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha





















