Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍


ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്; ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും!! ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി


പത്തൊമ്പതുകാരിയായ കാമുകിയെ മുഖം വികൃതമാക്കി തലതകര്‍ത്ത് ക്രൂര കൊലപാതകം; മുഹൂർത്തം നോക്കി കാത്തിരുന്നിട്ടും ഇരുവർക്കുമിടയിൽ സംഭവിച്ചത്...


ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; ഇനിയും ഈ നാണക്കേട് സഹിക്കാനാവില്ല!! പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതി ഒത്തുതീർപ്പിൽ

ഐ എസിൽ ചേരാനായി നാടുവിട്ടവർ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമെന്ന് റിപ്പോർട്ട്

11 JANUARY 2019 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ

" കോൺഗ്രസ് അട്ടകളെ, ഞാൻ പറയുന്നത് കേൾക്കു....." ചാനൽ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമിയുടെ ആക്ഷേപം..

പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്

ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു

ഭീകരസംഘടനയായ ഐ എസ് ഉൾപ്പെടെയുള്ള സംഘടനകളിൽ ചേരുവാനായി നാട് വിട്ട യുവാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമെന്ന് റിപ്പോർട്ട് .

2013ന് ശേഷം ഇന്ത്യ വിട്ട് സിറയയിലെത്തിയവരാണ് സാമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായിട്ടുള്ളതെന്നാണ് റിപ്പോർട്ട് . ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ )യാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, ഇവര്‍ ആരെല്ലാമെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ എൻ ഐ എ പുറത്ത് വിട്ടിട്ടില്ല.

ഭീകരസംഘടയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന വിവരങ്ങളാണ് ഇവര്‍ അധികവും പങ്കുവയ്ക്കുന്നത്. ഇക്കാലയളവില്‍ എത്ര പേര്‍ സിറിയയിലെത്തിയെന്ന് എന്‍.ഐ.എ വെളിപ്പെടുത്തിയിട്ടില്ല. സിറിയ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടയിലാണ് ഇവര്‍ ഏറ്റവും അധികവും എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലുമാറിയ ദീപാ നിശാന്തിനെ ട്രോളി ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന് ടീച്ചറും  (4 minutes ago)

ക്രമക്കേടുകള്‍ അന്വേഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ചാകുമെന്ന് കെ എസ് യു നേതാക്കൾ  (5 minutes ago)

ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങളുമായി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് കേരളത്തിൽ  (25 minutes ago)

ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും  (33 minutes ago)

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ  (35 minutes ago)

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം  (1 hour ago)

സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്  (1 hour ago)

" കോൺഗ്രസ് അട്ടകളെ, ഞാൻ പറയുന്നത് കേൾക്കു....." ചാനൽ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമിയുടെ ആക്ഷേപം..  (1 hour ago)

പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്  (1 hour ago)

ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു  (1 hour ago)

കേരളാ ടൂറിസം രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം നേടി  (1 hour ago)

സ്‌കൂള്‍ വാഹനത്തിന്റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  (2 hours ago)

നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സ  (2 hours ago)

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 25,720രൂപ  (2 hours ago)

Malayali Vartha Recommends