Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍


ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്; ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും!! ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി


പത്തൊമ്പതുകാരിയായ കാമുകിയെ മുഖം വികൃതമാക്കി തലതകര്‍ത്ത് ക്രൂര കൊലപാതകം; മുഹൂർത്തം നോക്കി കാത്തിരുന്നിട്ടും ഇരുവർക്കുമിടയിൽ സംഭവിച്ചത്...


ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; ഇനിയും ഈ നാണക്കേട് സഹിക്കാനാവില്ല!! പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതി ഒത്തുതീർപ്പിൽ

2021 ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് ഐ.എസ്.ആര്‍.ഒ മേധാവി

11 JANUARY 2019 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ

" കോൺഗ്രസ് അട്ടകളെ, ഞാൻ പറയുന്നത് കേൾക്കു....." ചാനൽ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമിയുടെ ആക്ഷേപം..

പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്

ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു

2021 ഡിസംബറില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍. ഗഗന്‍യാന്‍ പദ്ധതി വഴിയായിരിക്കും സ്വന്തമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമാകാന്‍ ഇന്ത്യ തയാറെടുക്കുക. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് &ിയുെ;പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ആദ്യ ഘട്ട പരിശീലനം ഇന്ത്യയില്‍ നടക്കും. വിശദപരിശീലനം റഷ്യയിലാകാന്‍ സാധ്യതയുണ്ട്. സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ. ശിവന്‍ പറഞ്ഞു. കഴിഞ്ഞ മാസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022നകം ഏഴു ദിവസത്തേക്ക് മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഗഗന്‍യാന്‍ പദ്ധതിക്ക് 10,000 കോടി രൂപയും കേന്ദ്രമന്ത്രിസഭ അനുവദിച്ചിരുന്നു

ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ റോക്കറ്റ് ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍ നിന്ന് യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ നീക്കം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും  (8 minutes ago)

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ  (10 minutes ago)

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം  (54 minutes ago)

സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്  (58 minutes ago)

" കോൺഗ്രസ് അട്ടകളെ, ഞാൻ പറയുന്നത് കേൾക്കു....." ചാനൽ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമിയുടെ ആക്ഷേപം..  (1 hour ago)

പരാജയത്തിന്റെ പടുകുഴിയില്‍ കൈകാലിട്ട് അടിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ഒരു കുറവുമില്ല. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ ചൊല്ലി യുവരക്തങ്ങളും കടല്‍ക്കിഴവന്‍മാരും മൂപ്പിളമ തര്‍ക്കത്തിലാണ്  (1 hour ago)

ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു  (1 hour ago)

കേരളാ ടൂറിസം രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം നേടി  (1 hour ago)

സ്‌കൂള്‍ വാഹനത്തിന്റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  (1 hour ago)

നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സ  (1 hour ago)

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 25,720രൂപ  (1 hour ago)

എസ് എഫ് ഐ യുടെ മുഖം മൂടി അഴിയുന്നു ; എതിർത്താൽ മർദ്ധനവും ഭീഷണിയും ; യൂണിവേഴ്സിറ്റി കോളേജിന് പിന്നാലെ മറ്റൊരു കോട്ടയായ ആർട്സ് കോളേജിലും ഗുണ്ടായിസം ; വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥിനികൾ  (1 hour ago)

വടികൊടുത്ത് അടി വാങ്ങി സുരേന്ദ്രൻ; 2016 ലെ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച്‌ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപിയിലെ കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടത  (1 hour ago)

വെള്ളപ്പാണ്ടുള്ളത് കൊണ്ട് അവഗണിക്കാമോ? നൊമ്പരപ്പെടുത്തുന്ന ഫേസ്ബുക് കുറിപ്പുമായി 'ജീവിക്കാൻ കൊതിയുള്ള ഒരാൾ'  (2 hours ago)

Malayali Vartha Recommends