Widgets Magazine
20
Jan / 2019
Sunday
Forex Rates:

1 aed = 19.40 inr 1 aud = 51.08 inr 1 eur = 81.03 inr 1 gbp = 91.80 inr 1 kwd = 234.82 inr 1 qar = 19.57 inr 1 sar = 18.99 inr 1 usd = 71.26 inr

EDITOR'S PICK


ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍


നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്‍​മാ​രെ​യും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അ​മൃ​താ​ന​ന്ദ​മ​യിക്കെതിരെ...


സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്


ശുചിമുറിയില്‍ വച്ച്‌ വികൃതി കാണിച്ചു... നിയന്ത്രണം വിട്ട അധ്യാപിക രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.. സംഭവം പോത്തന്‍കോട്


ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി

11 JANUARY 2019 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....

മായാവതി അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്ന പരാമർശം; ബിജെപി വനിത എംഎല്‍എ സാധന സിം​ഗിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നു പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്താ​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നു വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്

അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവാണ് ഉത്തരവുകള്‍ റദ്ദാക്കിയിരിക്കുന്നത്.സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ രാത്രി തന്നെ ചുമതലയേറ്റെന്നാണ് സിബിഐ അറിയിച്ചത്.

അലോക് വര്‍മ്മയെ മാറ്റുവാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. നേരത്തെ അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു.

10 ആരോപണങ്ങളാണ് അലോക് വര്‍മയ്‌ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നാല് ആരോപണങ്ങളും ശരിയല്ലെന്നാണ്. എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മസാസോ നൊനാക അന്തരിച്ചു  (16 minutes ago)

പഠനയാത്രയ്ക്കിടെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ അധ്യാപകൻ പീഡനത്തിരയാക്കി; ക്രൂരതയിൽ ഞെട്ടിവിറച്ച് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും  (41 minutes ago)

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആ‍ര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍  (58 minutes ago)

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ  (1 hour ago)

ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല; വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്; അയ്യപ്പ ഭക്ത സംഗമത്തില്‍ സര  (1 hour ago)

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'  (1 hour ago)

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍​ട്ട​ർ കാണാതെ പു​റ​ത്ത്  (1 hour ago)

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവ  (2 hours ago)

പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ടി​ച്ചു; യു​എ​ഇ ഭ​ര​ണാ​ധി​കാ​രി പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും നി​ര​സി​ച്ചു; പ്രധാനമന്ത്രിക്ക  (2 hours ago)

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....  (2 hours ago)

വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്‍  (2 hours ago)

ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി മാറി; സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (3 hours ago)

കോട്ടയത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ 15 കാരി പീഡനത്തിനിരയായി; ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്  (3 hours ago)

മായാവതി അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്ന പരാമർശം; ബിജെപി വനിത എംഎല്‍എ സാധന സിം​ഗിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍  (3 hours ago)

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നു പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്താ​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നു വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്  (4 hours ago)

Malayali Vartha Recommends