Widgets Magazine
20
Jan / 2019
Sunday
Forex Rates:

1 aed = 19.40 inr 1 aud = 51.08 inr 1 eur = 81.03 inr 1 gbp = 91.80 inr 1 kwd = 234.82 inr 1 qar = 19.57 inr 1 sar = 18.99 inr 1 usd = 71.26 inr

EDITOR'S PICK


ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍


നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്‍​മാ​രെ​യും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അ​മൃ​താ​ന​ന്ദ​മ​യിക്കെതിരെ...


സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്


ശുചിമുറിയില്‍ വച്ച്‌ വികൃതി കാണിച്ചു... നിയന്ത്രണം വിട്ട അധ്യാപിക രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.. സംഭവം പോത്തന്‍കോട്


ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആയുധമാക്കി ബി.ജെ.പി; ​രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍​നി​ന്നും പി​ന്നോ​ട്ടില്ലെന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ

11 JANUARY 2019 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....

മായാവതി അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്ന പരാമർശം; ബിജെപി വനിത എംഎല്‍എ സാധന സിം​ഗിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നു പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്താ​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നു വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്

വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ത​ന്നെ​യാ​വും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍​നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും എ​വി​ടെ ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നോ അ​വി​ടെ​ത്ത​ന്നെ നി​ര്‍​മി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ്ര​ഖ്യാ​പി​ച്ചു. ഡ​ല്‍​ഹി രാം ​ലീ​ല മൈ​താ​ന​ത്ത് പാ​ര്‍​ട്ടി ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​മ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ തീ​ര്‍​പ്പി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍‌ കേ​സ് വേ​ഗ​ത്തി​ല്‍ തീ​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് സ​മ്മ​തി​ക്കു​ന്നി​ല്ല. അ​വ​ര്‍ പ​ല​വി​ധ ത​ട​സ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ര്‍​ണ​ത്തി​നാ​യി പാ​ര്‍​ട്ടി പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തേ​ക്കാ​ള്‍ ബു​ദ്ധി​യു​ള്ള​വ​രാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​നാ​യ നേ​താ​വാ​ണ് ഇ​പ്പോ​ഴും മോ​ദി. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മോ​ദി​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യി മ​റ്റു​ള്ള​വ​രെ​ല്ലാം എ​ന്ന നി​ല​യാ​ണു​ള്ള​തെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയിൽ  (19 minutes ago)

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തില്‍ വിങ്ങിപ്പൊട്ടി സഹോദരൻ ഭരത് ഭൂഷൺ  (24 minutes ago)

ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി  (48 minutes ago)

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മസാസോ നൊനാക അന്തരിച്ചു  (1 hour ago)

പഠനയാത്രയ്ക്കിടെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ അധ്യാപകൻ പീഡനത്തിരയാക്കി; ക്രൂരതയിൽ ഞെട്ടിവിറച്ച് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും  (1 hour ago)

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആ‍ര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍  (2 hours ago)

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ  (2 hours ago)

ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല; വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്; അയ്യപ്പ ഭക്ത സംഗമത്തില്‍ സര  (2 hours ago)

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'  (2 hours ago)

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍​ട്ട​ർ കാണാതെ പു​റ​ത്ത്  (3 hours ago)

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവ  (3 hours ago)

പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ടി​ച്ചു; യു​എ​ഇ ഭ​ര​ണാ​ധി​കാ​രി പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും നി​ര​സി​ച്ചു; പ്രധാനമന്ത്രിക്ക  (3 hours ago)

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....  (4 hours ago)

വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്‍  (4 hours ago)

ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി മാറി; സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (4 hours ago)

Malayali Vartha Recommends