തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട.. ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം പിടികൂടി

എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണവേട്ട. ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) പിടിച്ചെടുത്തു. എട്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ രണ്ട് ദക്ഷിണകൊറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















