Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് യാത്ര അവസാനിക്കുന്നതിന് 30 മിനിട്ടു മുമ്പായി തിരികെ നല്‍കണമെന്ന് റെയില്‍വേ

12 JANUARY 2019 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

ട്രെയിന്‍ യാത്രകള്‍ സുഖകരമാക്കുവാനായി പല തരത്തിലുള്ള നടപടികളും റെയില്‍വെ സ്വീകരിച്ചു വരുമ്പോള്‍ അതിന് തുരങ്കം വെക്കുന്ന സമീപനമാണ് ചില യാത്രക്കാരില്‍ നിന്നുണ്ടാകുന്നത് ഇത് റെയില്‍വേയെ വല്ലാതെ വലക്കുകയാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് യാത്രയുടെ അവസാന 30 മിനുട്ടിനു മുമ്പായി തിരികെ വാങ്ങിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് റെയില്‍വെ. കാരണം വേറൊന്നുമല്ല, യാത്രക്കാരില്‍ ചിലരുടെ മോഷണമാണ്. ട്രെയിനില്‍ നിന്ന് പുതപ്പുകള്‍, തലയിണകള്‍, തലയിണ കവറുകള്‍, സീലിങ് ഫാന്‍, തുടങ്ങി ടോയ്‌ലറ്റില്‍ ഉപയോഗത്തിനുവെച്ച പാത്രം വരെ മോഷ്ടിക്കപ്പെട്ടതായി റെയില്‍വെ വ്യക്തമാക്കുന്നു.
2017ല്‍ 1.95 ലക്ഷം തുവാലകള്‍, 81,736 കിടക്ക വിരികള്‍, 55,573 തലയിണ കവറുകള്‍, 5038 തലയിണകള്‍, 7043 പുതപ്പുകള്‍ എന്നിവയും 200 ടോയ്‌ലറ്റ് പാത്രങ്ങള്‍, 1000 ടാപ്പുകള്‍, 300 ഫ്‌ലഷ് പൈപ്പുകള്‍ തുടങ്ങിയവയും ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്ന് മോഷണം പോയിട്ടുണ്ട്. 2018ലാകട്ടെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 79,350 തൂവാലകള്‍, 27,545 കിടക്ക വിരികള്‍, 21,050 തലയിണ കവറുകള്‍, 2150 തലയിണകള്‍, 2065 പുതപ്പുകള്‍ തുടങ്ങി 62 ലക്ഷം രൂപയോളം വില മതിക്കുന്ന സാധനങ്ങള്‍ മോഷണം പോയതായി റെയില്‍വെ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതേതുടര്‍ന്നാണ് പുതപ്പുകളും മറ്റും യാത്രയുടെ അവസാന 30 മിനുട്ടിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ കോച്ച് അറ്റന്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി റെയില്‍വെ മന്ത്രി രാജെന്‍ ഗൊഹെയ്ന്‍ ലോക്‌സഭയെ അറിയിച്ചത്. ഏതെങ്കിലും കാരണവശാല്‍ ലിനന്‍ സാധനങ്ങള്‍ കാണാതാവുകയോ തിരിച്ചു കിട്ടാതിരിക്കുകയോ ചെയ്താല്‍ അതിന്റെ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നോ ലിനന്‍ കരാറുകാരില്‍ നിന്നോ ഈടാക്കാനാണ് തീരുമാനം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (26 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (33 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (43 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (53 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (59 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

Malayali Vartha Recommends