ഗോവയിൽ സിമന്റ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത്പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

ഗോവയിലെ ത്വേമിലുള്ള സിമന്റ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















