Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മോദിയുടെ 'മോഹങ്ങള്‍ക്ക്' വന്‍തിരിച്ചടി; ഏറ്റവും വലിയ ഹിന്ദുഭൂമിയായി ബിജെപി വിലയിരുത്തുന്ന യുപിയില്‍ മഹാസഖ്യം വീണ്ടുമെത്തുമ്പോൾ തകരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹം

12 JANUARY 2019 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

ഏറ്റവും വലിയ ഹിന്ദുഭൂമിയായി ബിജെപി വിലയിരുത്തുന്ന യുപിയില്‍ മഹാസഖ്യം വീണ്ടുമെത്തുമ്പോൾ തകരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം പ്രധാനമന്ത്രി മോഹം. മായാവതി-അഖിലേഷ് സഖ്യവുമായി മത്സരിച്ചാന്‍ ബിജെപി പത്ത് സീറ്റില്‍ മാത്രമായി ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 25 വര്‍ഷത്തിനുശേഷമാണ് യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേവലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല ഈ സഖ്യമെന്ന് മായാവതിതന്നെ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പോരാടാൻ ഒരുമിച്ച് മായാവതിയും അഖിലേഷ് യാദവും രംഗത്ത് വന്നപ്പോൾ തകരുന്നത് മോദിയുടെ സ്വപ്നങ്ങളാണ്. ഇരുവരും സംയുക്തമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി സഖ്യം പ്രഖ്യാപിച്ചത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു

2009ലെ പൊതുതിരഞ്ഞെടുപ്പില്‍ 116 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ 2014ല്‍ 284 സീറ്റിലേയ്ക്ക് ഉയരാന്‍ സഹായിച്ച്‌ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ ഏറ്റവും ശക്തരായ എസ്പി-സമാജവാദി ഭിന്നിപ്പും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പും ബിജെപിയ്ക്ക് ഗുണകരമായി. 71 സീറ്റ് ലഭിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ 2014ല്‍ 34 സീറ്റില്‍ ബിഎസ്പി രണ്ടാം സ്ഥാനത്തും, എസ്പി 36 സീറ്റില്‍ രണ്ടാം സ്ഥാനത്തും എത്തി. ഇരുവോട്ട് ബാങ്കുകളും ഒന്നിക്കുന്നതോടെ നിലവിലെ വോട്ട് ഷെയര്‍ അനുസരിച്ച്‌ ബിജെപിയ്ക്ക് 40 മുതല്‍ 50 വരെ സീറ്റുകള്‍ വരെ 2019ല്‍ നഷ്ടമാകും.

2009ന് സമാനമായി 10 സീറ്റില്‍ ഒതുങ്ങേണ്ടി വരും. ബാബറി മസ്ജിത് പൊളിച്ച്‌ രാമക്ഷേത്ര വിഷയത്തിലൂടെ ബിജെപി ആഞ്ഞടിച്ച 1993ല്‍ അതിന് തടയിട്ടത് അക്കാലത്ത് ഉണ്ടായ ബിഎസ്പി-എസ്പി സഖ്യമായിരുന്നു.
1993ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ച ബിഎസ്പിയ്ക്ക് 164യും എസ്പിയ്ക്ക് 256 സീറ്റും ലഭിച്ചു. അന്ന് പാര്‍ടി അദ്ധ്യക്ഷനായിരുന്ന മുലായംസിങ്ങ് യാദവ് മുഖ്യമന്ത്രിയായി. പക്ഷെ 18 വര്‍ഷത്തിന് ശേഷം സഖ്യം പിളര്‍ന്നു. ഇത്തവണ മായാവതിയെ ഉയര്‍ത്തി കാണിച്ചാണ് എസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ബി.എസ്.പി അധ്യക്ഷ മായാവതിയെ ബി.ജെ.പി നേതാവ് അധിക്ഷേപിച്ച അന്ന് മനസിലുദിച്ചതാണ് ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. മായാവതിജിയെക്കുറിച്ച്‌ ബി.ജെ.പി നേതാക്കള്‍ അശ്ലീല പരാമര്‍ശം നടത്തിയ അന്ന് എന്റെ മനസിലുദിച്ചതാണ് ഈ സഖ്യം. ആ നേതാക്കളെ ശിക്ഷിക്കുന്നതിനു പകരം ബി.ജെ.പി അവര്‍ക്ക് വലിയ മന്ത്രി സ്ഥാനം നല്‍കി. ഇന്നു മുതല്‍ എല്ലാ സമാജ്‌വാദി പ്രവര്‍ത്തകരും അറിയേണ്ട ഒരു കാര്യമുണ്ട്. മായാവതിജിയെ അനാദരിക്കുന്നത് എന്നെ അനാദരിക്കുന്നതിനു തുല്യമായിരിക്കും എന്ന് അഖിലേഷ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മായാവതിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അഖിലേഷ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (30 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (37 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (47 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (57 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

Malayali Vartha Recommends