Widgets Magazine
23
Mar / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...


വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍


വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്


മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്


കൊട്ടിയം എസ്‌എന്‍ പോളിടെക്നിക് കോളേജ് മധ്യ വേനലവധിക്ക് അടക്കുന്നതിന്റെ ആഘോഷങ്ങൾക്കിടെ പരസ്പരം കടിച്ച് ആഘോഷിച്ച സീനിയറിന് ആളുമാറി... ഇടനാഴിയിൽ കൂടി നടന്നുവന്ന പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് കടിച്ചു, പിന്നാലെ ആശുപത്രിയും കേസും; വിദ്യാർത്ഥി ഒളിവിൽ- സമ്മാനമായി കോളേജിന്റെ വക എട്ടിന്റെ പണിയും

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നൽകുന്ന ബിൽ രാഷ്ട്രപതി ഒപ്പു വച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണ്ണായക തീരുമാനം ചരിത്രത്തിലേക്ക്

12 JANUARY 2019 07:35 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കി. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നിരിക്കുന്നത്.

രാജ്യസഭയില്‍ മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ചത്.

വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആര്‍എസ്‌എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്ബത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒ ബി സി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിര്‍ണായക രാഷ്ട്രീയ തീരുമാനമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച  (4 minutes ago)

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി  (9 minutes ago)

ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ; പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റവരുൾപ്പെടെ വീണ്ടുമെത്തിയെന്ന് പ്രദേശവാസികൾ  (18 minutes ago)

ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...  (21 minutes ago)

ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍  (29 minutes ago)

വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു  (33 minutes ago)

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്  (33 minutes ago)

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാ  (43 minutes ago)

പറയുന്ന പണി ചെയ്‌താൽ മതി ; നീയൊന്നും പഠിക്കേണ്ട പ്ലസ് ടൂ പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ തല്ലി ചതച്ചു  (55 minutes ago)

ഇന്ത്യയിലെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പി.സി. ഘോഷ് ചുമതലയേറ്റു  (1 hour ago)

വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്  (1 hour ago)

ഇന്ത്യയില്‍ പബ്ജിയ്ക്ക് വീണ്ടും നിയന്ത്രണം; ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല  (1 hour ago)

ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്നുവീണ് ബിജെപി നേതാക്കള്‍ക്ക് പരിക്ക്  (1 hour ago)

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവന്റെ തലവെട്ടണം;മലയാള ഉത്തരക്കടലാസിൽ സിനിമ തിരക്കഥകളെ വെല്ലുന്ന മാസ്സ് ഡയലോഗുകൾ ; വൈറലായി ഉത്തരക്കടലാസ്  (1 hour ago)

മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്  (1 hour ago)

Malayali Vartha Recommends