Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാന്ധിയ്ക്ക് രാഷ്ട്രപിതാവ് പദവി നല്‍കേണ്ടിയിരുന്നില്ല; ഗാന്ധിയുടെ ചില നിലപാടുകള്‍ ചരിത്രപരമായി തെറ്റാണ്; ജാതിവ്യവസ്ഥയെക്കുറിച്ചും വംശീയ വിവേചനത്തെക്കുറിച്ചുമുള്ള ഗാന്ധിയുടെ നിലപാടുകള്‍ പരിശോധിക്കേണ്ടതാണെന്ന് അരുന്ധതി റോയ്

12 JANUARY 2019 08:36 PM IST
മലയാളി വാര്‍ത്ത

More Stories...

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ അച്ഛൻ ഗ്രാമത്തിലൂടനീളം ഒട്ടിച്ചു ...കാരണം മകൾ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു ...

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സ്വാതന്ത്ര്യസമര പോരാളിയാണ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രപിതാവ് പദവി നല്‍കേണ്ടിയിരുന്നില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡി.സി ബുക്സ് സംഘടിപ്പിച്ച കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്രിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സാഹിത്യത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിലാണ് തന്റെ നിലപാടുകള്‍ അരുന്ധതി റോയ് തുറന്നു പറഞ്ഞത്. ഗാന്ധിയുടെ വംശീയ മുന്‍വിധിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോഴാണ് കൂടുതല്‍ വെളിപ്പെട്ട് വരുന്നത്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് അംബേദ്കറിന്റെ വാദത്തിന് മുന്നില്‍ ഫലപ്രദമായ ഒരു മറുവാദം ഉയര്‍ത്താന്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബുദ്ധിശാലിയായിരുന്നു എന്ന കാര്യത്തില്‍സംശയമില്ല. മാത്രമല്ല ഇന്ത്യയില്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ജാതിവ്യവസ്ഥയെക്കുറിച്ചും വംശീയ വിവേചനത്തെക്കുറിച്ചുമുള്ള ഗാന്ധിയുടെ നിലപാടുകള്‍ പരിശോധിക്കേണ്ടണെന്നും അരുന്ധതി വ്യക്തമാക്കി.

ഗാന്ധി നടത്തിയ ആഫ്രിക്കയിലെ സമരങ്ങള്‍ മിക്കതും കറുത്ത വര്‍ഗക്കാരെയും ഇന്ത്യക്കാരെയും ഒരേപോലെ കാണുന്നതിനെതിരെയായിരുന്നു. ബ്രിട്ടീഷുകാരും ഇന്ത്യക്കാരും ഒന്നിച്ചു നില്‍ക്കേണ്ടവരാണെന്ന തരത്തിലായിരുന്നു ഗാന്ധിയുടെ ആദ്യ നിലപാട്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് കൊണ്ടാണ് ഘാന സര്‍വകലാശാലയില്‍ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാന്‍ വേണ്ടി സമരം നടന്നത്. ഗാന്ധിയുടെ ചില നിലപാടുകള്‍ ചരിത്രപരമായി തെറ്റാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends