Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മേഘാലയ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഒരു മാസം തികയുന്നു... പ്രതീക്ഷ കൈവിട്ട അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തകര്‍, തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു

13 JANUARY 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനിയില്‍ 15 തൊളിലാളികള്‍ അകപ്പെട്ടിട്ട് ഒരു മാസമാകുന്നു. അനധികൃത കല്‍ക്കരി ഖനിയില്‍ ഡിസംബര്‍ 13നാണ് 15 തൊഴിലാളികള്‍ കുടുങ്ങിയത്. ഇവരെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷകള്‍ എന്നേ അസ്തമിച്ചെങ്കിലും ഏതെങ്കിലും ഒരാളുടെ മൃതദേഹമെങ്കിലും കണ്ടെടുക്കാനാകുമോ എന്ന പ്രതീക്ഷയും കൈവിട്ട അവസ്ഥയിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍. തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

എന്നാല്‍ ഈ 15 പേരുടെ നിലവിലെ സ്ഥിതി പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയില്‍ തെരച്ചില്‍ അടുത്തുതന്നെ അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണ പരാജയമായിരുന്നു.
ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞെങ്കിലും ഖനിയിലെ ജലനിരപ്പ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയായത്. ഇന്ത്യന്‍ നാവിക സേന, കോള്‍ ഇന്ത്യ, എന്‍.ഡി.ആര്‍.എഫ്, ഒഡിഷ അഗ്‌നിശമന സേന എന്നിവിടങ്ങളില്‍ നിന്നുള്ള 200 ഓളം രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്.
സ്വകാര്യ പമ്പ് നിര്‍മാതാക്കളായ കിര്‍ലോസ്‌ക്കറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. രക്ഷാപ്രവര്‍ത്തനം തുടരണമെന്നും അത്ഭുതങ്ങള്‍ സംഭവിച്ച് ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാനായാലോ എന്നും വെള്ളിയഴ്ച സുപ്രീംകോടതി ചോദിച്ചിരുന്നു. കൂടാതെ അനധികൃത ഖനി ഉടമകള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. 320 അടി താഴ്ചയുള്ള ഖനിയില്‍ ഡിസംബര്‍ 13 നാണ് 15 തൊഴിലാളികള്‍ കുടുങ്ങിയത്. തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ ഖനിയുടെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. സമീപത്തെ നദിയില്‍ നിന്നുള്ള വെള്ളം തകര്‍ന്ന ഭാഗത്തുകൂടെ ഖനിയിലേക്ക് ഒഴുകാനും തുടങ്ങി. കൂടാതെ നദിയില്‍ വെള്ളപ്പൊക്കവുമുണ്ടായി.

അതോടെ ഖനിയില്‍ 70 അടിയിലേറെ വെള്ളം ഉയരുകയും അത് വറ്റിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയുമായിരുന്നു. കല്‍ക്കരിയുമായി കൂടിക്കലര്‍ന്ന് കറുത്ത നിറത്തിലുള്ള വെള്ളമായതിനാല്‍ തന്നെ വെള്ളത്തില്‍ കാഴ്ച കുറയുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസമായി. എലിമടകള്‍ പോലെ ധാരാളം ഇടുങ്ങിയ അറകളുള്ള ഖനിയുടെ രൂപരേഖകള്‍ ഇല്ലാത്തതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (18 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (12 hours ago)

Malayali Vartha Recommends