പ്രയാഗ് രാജ് കുംഭ മേളയിൽ തീപിടിത്തം

ഉത്തർപ്രദേശിലെ പ്രയാഗ് രാജ് കുംഭ മേളയ്ക്കായി ഒരുക്കിയ ക്യാമ്പിൽ തീപിടിത്തം. എന്നാൽ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha





















