ബീഹാറിലെ നക്സല്‍ ആക്രമണത്തില്‍ രണ്ടു മരണം, നക്സലുകള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു
ബിഹാറില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. ജമുയിയിലാണ് സംഭവം. നക്സലുകളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറിയവരെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നക്സലുകള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha