Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോണ്‍ഗ്രസിന്റെ പുലിക്കുട്ടി ഡി കെ ഇറങ്ങിക്കളിച്ചു. ഓപ്പറേഷന്‍ താമരയെ ചുരുട്ടിക്കൂട്ടി. രാഷ്ട്രീയപ്രതിസന്ധികള്‍ക്കും കുതിരക്കച്ചവടത്തിനും ഒടുവില്‍ അസാധാരണമായൊരു പോരാട്ടം ജയിച്ചു കയറിയ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും

17 JANUARY 2019 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

കോണ്‍ഗ്രസിന്റെ പുലിക്കുട്ടി ഡി കെ ഇറങ്ങിക്കളിച്ചു. ഓപ്പറേഷന്‍ താമരയെ ചുരുട്ടിക്കൂട്ടി. രാഷ്ട്രീയപ്രതിസന്ധികള്‍ക്കും കുതിരക്കച്ചവടത്തിനും ഒടുവില്‍ അസാധാരണമായൊരു പോരാട്ടം ജയിച്ചു കയറിയ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. തങ്ങളുടെ ചിഹ്നത്തില്‍ മത്സരിച്ചു എം എല്‍ എ മാരെ ബിജെപി റാഞ്ചാന്‍ നടത്തിയ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ചു കോണ്‍ഗ്രസ്.

മോഹനവാഗ്ദാനങ്ങളും ചിലഘട്ടത്തില്‍ ഭീഷണിതന്നെയും ഉപയോഗിച്ചെങ്കിലും മറുകണ്ടം ചാടുന്നത് തടയാന്‍ പാര്‍ട്ടിക്ക് സാധിച്ചത് ഡി കെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവ് നടത്തിയ ചടുല നീക്കങ്ങള്‍ മൂലമാണ്. എംഎല്‍എമാരെ വശത്താക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ്ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരംഭിച്ച 'ഓപ്പറേഷന്‍ താമര' നിര്‍ത്തിവച്ച് ബിജെപി. അട്ടിമറി നീക്കം പൊളിഞ്ഞത്, വിമതര്‍ക്കു കോണ്‍ഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും കര്‍ക്കശമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തതോടെയാണ്. ഡി.കെ ശിവകുമാറാണ് ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൈവിട്ട കളിക്ക് മുതിര്‍ന്നത്.
അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ ബിജെപിയുടെ 'ഓപ്പറേഷന്‍ താമരയെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു. വന്ന കാര്യം ഒരിക്കലും വിജയിക്കില്ലെന്നായതോടെ ഹരിയാന റിസോര്‍ട്ടില്‍ നിന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെഡിയൂരപ്പ ബെംഗളൂരുവിലേക്കു മടങ്ങി. അവിടെ പാര്‍പ്പിച്ചിട്ടു ള്ള മറ്റു ബിജെപി എംഎല്‍എമാരും ഇന്നും നാളെയുമായി തിരിച്ചെത്തും. മുംബൈയിലെ റിനൈസന്‍ ഹോട്ടലില്‍ തങ്ങുന്ന 5 കോണ്‍ഗ്രസ് വിമതര്‍ക്കു നേതൃത്വം നല്‍കുന്ന രമേഷ് ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടുവിളിച്ചു മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നാണു വിവരം.
ജാര്‍ക്കിഹോളിക്കൊപ്പമുള്ള ശ്രീമന്ത് പാട്ടില്‍,മഹേഷ് കുമത്തല്ലി ബി.നാഗേന്ദ് , ഉമേഷ് ജാദവ് തുട ങ്ങിയവര്‍ ഇന്നു പുലര്‍ച്ചെ ബെംഗളുരുവില്‍ മടങ്ങിയെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. മറ്റൊരു വിമതന്‍ ഭീമ നായക് ഇന്നലെയെത്തി. സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച സ്വതന്ത എംഎല്‍എ നാഗേഷിനു ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കും. വിമതരെ അനുനയിപ്പിക്കാന്‍ 5 കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്ഥാനത്യാഗത്തിനും തയ്യാറായതായി ഡി.കെ സുരേഷ് എംപി പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍,കെ.ജെ ജോര്‍ജ് ,പിയങ്ക് ഖര്‍ഗെ,കൃഷ്ണ ബെരെഗൗഡ , സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണു രാജിക്ക് ഒരുങ്ങിയതെങ്കിലും ഇവരെ ഒഴിവാക്കാന്‍ ഇടയില്ലെന്നാണ് വിവരം .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (5 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (36 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends