കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 13ന് സമ്മേളനം അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മേയില്‍ നടക്കാനിരിക്കെ ലോക്‌സഭയുടെ അവസാനത്തെ സമ്മേളനമാണിത്.
"
https://www.facebook.com/Malayalivartha

























