Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

അവളെ എനിക്ക് വിവാഹം ചെയ്ത് തരണം... വീട്ടുകാർ എതിർത്തപ്പോൾ കുടുംബത്തെ മുഴുവൻ വെട്ടിനുറുക്കി... അരുംകൊലയ്ക്ക് ശേഷം രണ്ടാംകെട്ടുകാരനായ യുവാവ് പിടിയിൽ

11 FEBRUARY 2019 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

17കാരിയെ വിവാഹം ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ചതിന് വിവാഹിതനായ യുവാവ് ഒരു കുടുംബത്തിലെ അഞ്ചു പേരെ മൃഗീയമായി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ് ഭും ജില്ലയിലായിരുന്നു സംഭവം. നേരത്തേ തന്നെ വിവാഹിതനായ ഇയാള്‍ തന്റെ ഗ്രാമത്തില്‍ തന്നെയുള്ള 17 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അതിന് അനുവദിക്കാതിരുന്ന കുടുംബത്തെ മുഴുവന്‍ മറ്റു ചിലരുടെ സഹായത്തോടെ കൊന്നൊടുക്കുകയുമായിരുന്നു. ടോപ്പായി ബോയിപ്പായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുളസിയാന്‍ ഗ്രാമത്തില്‍ ഗുവാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലുള്ള രാംസിംഗ് സിര്‍ക്ക, ഭാര്യ പാനു കുയ്, രണ്ടു ആണ്‍മക്കളായ കണ്ടെ(12), സോണ്‍യ(8), മകള്‍ രംഭ(17) എന്നിവരെയാണ് ബോയിപ്പായി കൊലപ്പെടുത്തിയത്.

രാംസിംഗ് സിര്‍ക്കയുടെ മകള്‍ മുഗി എന്ന രംഭയെ വിവാഹം ചെയ്യാന്‍ ഗ്രാമീണര്‍ക്കിടയില്‍ ഏറെ സ്വാധീനവും ആജ്ഞാ ശക്തിയുമുള്ള ബോയിപ്പായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനെ രാം സിംഗ് സിര്‍ക്ക എതിര്‍ക്കുകയായിരുന്നു. മാര്‍ച്ച്‌ 14 ന് വൈകിട്ടാണ് അഞ്ചു പേരെയും വധിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബോയിപായി തുറന്നുപറഞ്ഞിരുന്നു. മാത്രമല്ല, ഒമ്ബതു പേരുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും ബോയിപായി പറഞ്ഞിരുന്നു.

സംഭവദിവസം സിര്‍ക്ക വീട്ടില്‍ നിന്നും ചന്തയിലേക്ക് പോയ തക്കം നോക്കി ബോയിപായി വീട്ടില്‍ കയറി ആദ്യം ഭാര്യ പാനോ കുയിയെ കൊലപ്പെടുത്തി. പിന്നീട് താന്‍ വിവാഹം ചെയ്യാന്‍ മോഹിച്ച 17 കാരി രംഭയെയും കത്തിക്കിരയാക്കി. അതിന് ശേഷം ആണ്‍മക്കളായ 12 കാരന്‍ കണ്ടെയേയും എട്ടു വയസുകാരന്‍ സോണ്‍യയേയും കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ ഒളിഞ്ഞിരുന്നു. രാത്രിയില്‍ വീട്ടില്‍ വന്നു കയറിയ സിര്‍ക്കയുടെയും തലയരിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതില്‍ നാല് പ്രതികള്‍ പ്രദേശത്ത് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബോയ്‌പോയിയെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോയതായി പോലീസ് സംശയിക്കുന്നു. ഞായറാഴ്ച അഴുകിയ നിലയിലാണ് നാലുപേരുടെ മൃതദേഹങ്ങള്‍ കാട്ടില്‍ നിന്നും കണ്ടെത്തിയത്. പരമ്ബരാഗതമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ബോയിപായിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളുടെ കൂട്ടാളികള്‍ക്കായുള്ള തെരച്ചിലിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (7 minutes ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (7 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (16 minutes ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (23 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (26 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (29 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (29 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (33 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (1 hour ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (2 hours ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends