Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

രാജ്യത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരുന്നതിന് നമ്മുക്ക് കൈകോര്‍ക്കാം; കോൺഗ്രസ്സിന് ആവേശമായി പ്രിയങ്ക ഗാന്ധി

11 FEBRUARY 2019 09:00 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരുന്നതിന് നമ്മുക്ക് കൈകോര്‍ക്കാം ജനങ്ങള്‍ പിന്തുണയ്ക്കണമെന്നാണ് എന്റെ വിശ്വാസം പറയുന്നത് മറ്റൊരുമല്ല കോണ്‍ഗ്രസിന്റെ ആവേശമായ പ്രിയങ്കഗാന്ധി. 30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന സന്ദേശത്തിലാണ് പ്രിയങ്ക ഇത്തരത്തില്‍ ജനങ്ങളോട് സംവദിക്കുന്നത്. പ്രിയങ്ക എത്തുന്നതോടെ കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അത് ലോക്‌സഭാ തിരഞ്#ടെുപ്പില്‍ പ്രതിഫലിക്കുമെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നോതാക്കള്‍ അടക്കം വിലിരുത്തുന്നു. 

ഉത്തര്‍പ്രദേശ് പര്യടനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരോടു വോയ്‌സ് മെസേജിലൂടെ സംവദിച്ചത്. ഞായറാഴ്ചയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നത്.

'ലക്‌നൗവിലേക്ക് ഞാന്‍ നാളെയെത്തും. പുതിയ ഒരു രാഷ്ട്രീയത്തിനായി ഏവര്‍ക്കും കൈകോര്‍ക്കാമെന്നാണ് പ്രതീക്ഷ. നിങ്ങള്‍ ഓരോരുത്തരും പങ്കാളികളാകുന്ന രാഷ്ട്രീയം. യുവജനങ്ങളുടെയും വനിതകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയും തുടങ്ങി എല്ലാവരുടെയും ശബ്ദം കേള്‍ക്കപ്പെടും. പുതിയ ഭാവിയും രാഷ്ട്രീയവും നമുക്ക് സ്ഥാപിക്കാം' പ്രിയങ്ക പറയുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്നു ലക്‌നൗവില്‍ നടക്കാനിരിക്കെയാണു ശബ്ദ സന്ദേശം പുറത്തുവരുന്നത്. ലക്‌നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. സംഘടന തലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റ പ്രതീക്ഷ.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റോഡ് ഷോയിലുണ്ടാകും. നെഹ്‌റു ഭവനില്‍ നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി പ്രിയങ്ക വന്നിറങ്ങുന്ന ലക്‌നൗ വിമാനത്താവളത്തില്‍നിന്ന് ഹസ്രത്ഗഞ്ച്, അലാം ബാഗ്, ലാല്‍ ബാഗ് തുടങ്ങിയ സ്ഥലങ്ങളിലും ശക്തിപ്രകടനം ഉണ്ടാകുമെന്നാണ് വിവരം. റോഡ് ഷോ ആറു മണിക്കൂറോളം നീണ്ടേക്കുമെന്നാണ് വിലയിരുത്തല്‍. എന്തായാലും പ്രിയങ്കയുടെ കടന്നുവരവ് അതേസമയം, വടക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദേശമടങ്ങിയ വിഡിയോയും ഞായറാഴ്ച പുറത്തുവന്നിരുന്നു. എന്തായാലും പ്രിയങ്കയുടെ കടന്നുവരവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (31 minutes ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (43 minutes ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (1 hour ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (1 hour ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (1 hour ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (1 hour ago)

താഴേക്ക് പതിച്ച് സ്വർണവില!  (2 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (2 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (2 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (2 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (2 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (2 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends