Widgets Magazine
26
Apr / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാരിയ്ക്ക് മെസ്സേജ് അയച്ച ദേഷ്യത്തിൽ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ യുവാവിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിച്ച് മർദ്ദിച്ചവശനാക്കി; ആളുകൾ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപെട്ട പ്രതികളെ പിടികൂടി പോലീസ് അറസ്റ്റ് ചെയ്തു...


സി.പി.എം പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിച്ച്‌ പ്രായം ചെന്ന ഒരാള്‍ കടലാസ് മാല എന്റെ കഴുത്തിൽ അണിയിച്ച് തന്നുകൊണ്ടു പറഞ്ഞു ഈ മാല ഊരിമാറ്റരുത് കാരണം ഇത് അയ്യപ്പ വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ്; ആ നിമിഷം എനിക്ക് വ്യക്തമായി വിശ്വാസ സംരക്ഷണത്തിനായി താന്‍ മുന്നിട്ടിറങ്ങി ചെയ്ത കാര്യങ്ങള്‍ ജനമനസുകളിലുണ്ടെന്നത്- പ്രചാരണ സമയത്തെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് ശോഭ സുരേന്ദ്രന്‍


ലങ്കയെ നടുക്കിയ ആക്രമണത്തിൽ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ടപ്പോൾ ഞെട്ടിയത് അമേരിക്ക; പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയുടെ ചിത്രത്തിൽ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും; തെറ്റു തിരുത്തി ശ്രീലങ്ക


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം... തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രിസഭയോഗം!! ഒരു മാസത്തെ സൗജന്യ റേഷന്‍...


കൊച്ചിയില്‍ മദ്യപിച്ച്‌ ലക്കുകെട്ട് പുരുഷന്മാരെ ഒപ്പം ഇരുത്തി കാറോടിച്ച യുവതി ഇടിച്ചുവീഴ്ത്തിയത് രണ്ടുപേരെ; പലതവണ മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും ഉരസുകയും ചെയ്ത കാറിനെ പിന്തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ സംഭവിച്ചത് നാടകീയ സംഭവങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമെന്ന് സുപ്രീം കോടതി; സ്‌കൂള്‍ പരിസരങ്ങളില്‍ മൈക്കും ഉച്ചഭാഷിണിയും നിരോധിച്ച സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു

11 FEBRUARY 2019 11:41 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ചിടത്ത് ഞെട്ടിക്കുമോ; എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാൻ ബിജെപി ശ്രമം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു; മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് വാരാണസി ജില്ലാ കളക്‌ട്രേറ്റിലെത്തി

ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ട് കരസേന, മിലിട്ടറി പോലീസിലേക്കാണ് ആദ്യത്തെ റിക്രൂട്ട്‌മെന്റ്

വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി

നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; ഈ ​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നത്; രാ​ജ്യ​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേ​ന്ദ്ര മോ​ദി

തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമാണെന്ന് സുപ്രീം കോടതി. ജനവാസ മേഖലകളിലും സ്‌കൂള്‍ പരിസരങ്ങളിലും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നതു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനമാണ് സുപ്രീം കോടതി ശരിവെച്ചത്.

നടപടിക്കെതിരേ ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കുട്ടികള്‍ പഠിക്കട്ടെയെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

മൈക്കും ഉച്ചഭാഷിണിയും പ്രവര്‍ത്തിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി 2013ലാണ് ബംഗാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെ പരീക്ഷാകാലം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിലക്കുള്ളത്. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തടസപ്പെടുത്താനാണ് ബംഗാള്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നായിരുന്നു ബിജെപിയുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

' എയര്‍ ഇന്ത്യ എക്സപ്രസിന് 14 വയസ് തികയുന്നു ; കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വമ്പൻ ലാഭം  (7 minutes ago)

കേരളത്തെ കാത്തിരിക്കുന്നത് ഉപതിരഞ്ഞെടുപ്പ് കാലം; ലോക്‌സഭ മണ്ഡലങ്ങള്‍ പിടിക്കാന്‍ ഇരുമുന്നണികളും കളത്തിലിറക്കിയ എം.എല്‍.എമാരെല്ലാം വിജയിച്ചാല്‍ വരാന്‍ പോകുന്നത് ഉപതെരഞ്ഞെടുപ്പുകളുടെ പൂരം  (9 minutes ago)

ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ സ​ഹ്രാ​ന്‍ ഹാ​ഷിം കൊ​ല്ല​പ്പെ​ട്ടു  (13 minutes ago)

കൂട്ടുകാരിയ്ക്ക് മെസ്സേജ് അയച്ച ദേഷ്യത്തിൽ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ യുവാവിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിച്ച് മർദ്ദിച്ചവശനാക്കി; ആളുകൾ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപെട്ട പ്രതികളെ പിടികൂടി പോലീസ് അ  (21 minutes ago)

ശക്തമായ കടല്‍ക്ഷോഭം കാരണം നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ജില്ലയുടെ തീരമേഖലകളില്‍ നിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു  (42 minutes ago)

സി.പി.എം പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിച്ച്‌ പ്രായം ചെന്ന ഒരാള്‍ കടലാസ് മാല എന്റെ കഴുത്തിൽ അണിയിച്ച് തന്നുകൊണ്ടു പറഞ്ഞു ഈ മാല ഊരിമാറ്റരുത് കാരണം ഇത് അയ്യപ്പ വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ്; ആ നിമിഷം  (42 minutes ago)

ലങ്കയെ നടുക്കിയ ആക്രമണത്തിൽ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ടപ്പോൾ ഞെട്ടിയത് അമേരിക്ക; പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയുടെ ചിത്രത്തിൽ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും; തെറ്റു തിരുത്തി ശ്രീലങ്ക  (43 minutes ago)

അഞ്ചിടത്ത് ഞെട്ടിക്കുമോ; എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാൻ ബിജെപി ശ്രമം  (49 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു; മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് വാരാണസി ജില്ലാ കളക്‌ട്രേറ്റിലെത്തി  (53 minutes ago)

ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ട് കരസേന, മിലിട്ടറി പോലീസിലേക്കാണ് ആദ്യത്തെ റിക്രൂട്ട്‌മെന്റ്  (1 hour ago)

വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി  (1 hour ago)

നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; ഈ ​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നത്; രാ​ജ്യ​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ത  (1 hour ago)

കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവിക്കുന്നത് ജീവൻ പണയം വച്ച്; രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കടൽ ക്ഷോഭം ; തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകും ; ഇന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലയുണ്ടാവുമെന്ന് മുന്നറിയിപ്പ്  (1 hour ago)

നിര്‍ണായക ദിവസം.... പിതാവിനും, സഹോദരനും എതിരെ സാക്ഷി പറയാനായി നീനു കോടതിയില്‍, കെവിന്‍ വധക്കേസ് വിചാരണയിലെ നിര്‍ണായക നിമിഷങ്ങള്‍  (1 hour ago)

Malayali Vartha Recommends