ഡല്‍ഹിയിലെ പേപ്പര്‍ കാര്‍ഡ് ഫാക്ടറിയില്‍ തീപിടുത്തം... 20 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് തീയണക്കാനായി ശ്രമിക്കുന്നു

ഹോട്ടല്‍ കരോള്‍ ബാഗില്‍ 17 പേരുടെ മരണത്തിനടയാക്കിയ തീപിടിത്തത്തിന്റെ ആഘാതം കുറയും മുമ്പ് ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ഇന്ന് പുലര്‍ച്ചെ നരൈന മേഖലയിലെ പേപ്പര്‍ കാര്‍ഡ് ഫാക്ടറിയിലാണ് തീപിടിച്ചത്.
20 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് തീയണക്കാനായി ശ്രമിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
"
https://www.facebook.com/Malayalivartha