Widgets Magazine
21
Mar / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജീഷ് കലിപ്പ് തീർക്കുന്നത് വീടുകളും വള്ളവും തീവെച്ച്‌ നശിപ്പിച്ച്; കട്ടകലിപ്പിലാണെങ്കിൽ അറ്റകൈ പ്രയോഗം ഡാമിൽ; പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...


വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ മുറിയിലെത്തിയ നേതാവ് പീഡനത്തിനിരയാക്കി സമ്മാനിച്ചത് ഗർഭം: മാഗസിൻ തയ്യാറാക്കലും പീഡനക്കഥകളും പുറംലോകം അറിഞ്ഞപ്പോൾ...


തന്ത്രത്തിൽ പണക്കാരനായ വ്യവസായിയുടെ അടുത്തുകൂടും... കിട്ടിയ അവസരം നോക്കി ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടും; 27കാരിയായ തൃശൂര്‍ സ്വദേശിനിയുടെ ലീലാവിലാസങ്ങൾ പുറത്തായതോടെ സംഭവിച്ചത്...


നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... പെൺകുട്ടിയുടെ കാമുകൻ സി.പി.ഐ. ബ്രാഞ്ച്‌ സെക്രട്ടറി ഓച്ചിറ മേമന തെക്ക്‌ കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ്‌ റോഷനും സംഘവും ബംഗളുരുവിലെന്നു സൂചന; സംഭവത്തില്‍ സംസ്‌ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു


പഠിച്ച് അഭിഭാഷക ആകണമെന്ന ആഗ്രഹം സാധിച്ചില്ല... അതുകൊണ്ട് ജീവിതത്തിൽ വക്കിലായി മജിസ്‌ട്രേറ്റായും അഭിനയിച്ച് നിറഞ്ഞാടി... അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ കോടതി മുറ്റത്ത് വച്ചായിരുന്നു ആദ്യത്തെ പെണ്ണുകാണൽ; വിവാഹത്തിന് ശേഷം പിടിക്കപ്പെട്ടപ്പോൾ ജയില്‍ മോചിതയായ ശേഷം സ്ഥാനക്കയറ്റത്തോടെ മജിസ്‌ട്രേറ്റായി പഴയ പരിപാടി വീണ്ടും തുടർന്നു; ഇതുവരെ തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയുടെ ഇരകളായത് ആറ് പുരുഷന്മാര്‍

ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

14 MARCH 2019 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ മലയാളി ജവാൻ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച്‌ തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയില്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,500 കോടി രൂപയുടെ വെട്ടിപ്പു നടത്തി നാടുകടന്ന വജ്രവ്യാപാരിയായ നീരവ് മോദിയുടെ കീഴടങ്ങല്‍ പദ്ധതി പൊളിച്ച് മോദിയെ പൂട്ടിയത് ഇങ്ങനെ...

ക്രിക്കറ്റ് കളിക്കിടെ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ വീണ പന്ത് എടുക്കാന്‍ കയറിയ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്ഷ് ഭീകരകേന്ദ്രത്തില്‍ പരിശീലനം നടത്തിയിരുന്ന ഭീകരര്‍ താമസിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ദൃശ്യമാണ് ഇവര്‍ പുറത്തുവിട്ടത്. ഫെബ്രുവരി 26ന് ആക്രമണം നടന്നശേഷം പുറത്തുവന്നതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സുഹൃദ് രാജ്യത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണിത്.ചരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടമാണു ചിത്രത്തിലുള്ളത്. ഇതിന്റെ മേല്‍ക്കൂരയില്‍ മൂന്നിടത്ത് തുള വീണിട്ടുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള ദ്വാരങ്ങളാണു മേല്‍ക്കൂരയിലുള്ളത്. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച സ്‌പൈസ് ബോംബുകള്‍ കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളില്‍ തുളച്ചുകയറി ഭീകരരെ വകവരുത്തുകയായിരുന്നുവെന്ന വാദം ശരിവയ്ക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്.

ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തയാറാക്കിയിട്ടുള്ള തെളിവുകളുടെ ഭാഗമാണ് ഈ ചിത്രവും. ബാലാക്കോട്ട് ക്യാംപ് സന്ദര്‍ശിക്കുമ്പോള്‍ ജയ്ഷ് മേധാവ് മസൂദ് അസഹ്‌റും സഹോദരന്‍ അബ്ദുല്‍ റൗഫും മുതിര്‍ന്ന നേതാക്കളും താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണു ഹോസ്റ്റല്‍ കെട്ടിടം ഉള്ളത്. ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവുമാണ് കെട്ടിടത്തിനുള്ളത്. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രത്തിലും വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ലക്ഷ്യത്തിന്റെ മൂന്നു മീറ്ററിനുള്ളില്‍ മാത്രം കൃത്യമായി നാശനഷ്ടമുണ്ടാക്കുന്ന ഇസ്രയേല്‍ നിര്‍മിത സ്‌പൈസ് 2000 ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയ്ഷ് ഹോസ്റ്റലിനുനേരെ മാത്രം മൂന്നു ബോംബുകള്‍ വര്‍ഷിച്ചുവെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു ബോംബുകളാണ് ഇന്ത്യന്‍ സേന കരുതിയിരുന്നത്. ഇതില്‍ ഉപയോഗിച്ച അഞ്ചെണ്ണവും കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച  (12 minutes ago)

അജീഷ് കലിപ്പ് തീർക്കുന്നത് വീടുകളും വള്ളവും തീവെച്ച്‌ നശിപ്പിച്ച്; കട്ടകലിപ്പിലാണെങ്കിൽ അറ്റകൈ പ്രയോഗം ഡാമിൽ; പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ  (13 minutes ago)

പി.സി.ജോര്‍ജ് പത്തനം തിട്ടയില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനം ആശ്വാസമായത് എല്ലാമുന്നണികള്‍ക്കും, അടുത്ത ലക്ഷ്യം പിസി ജോര്‍ജ് ആരെ പിന്തുണയ്ക്കുന്നത് എന്നത്  (32 minutes ago)

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ  (37 minutes ago)

വിദേശത്ത് നിന്ന് അയച്ചത് യുവാവിന്റെ മൃതദേഹം; നാട്ടിലെത്തിയതാകട്ടെ ശ്രീലങ്കൻ യുവതിയുടെ മൃതദേഹവും ;അമ്പരന്ന് വീട്ടുകാർ  (37 minutes ago)

നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... പെൺകുട്ടിയുടെ കാമുകൻ സി.പി.ഐ. ബ്രാഞ്ച്‌ സെക്രട്ടറി ഓച്ചിറ മേമന തെക്ക്‌ കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ്‌ റോഷനും സംഘവും ബംഗളുരുവിലെന  (46 minutes ago)

51 വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസിനെ തീയിട്ട് ഡ്രൈവർ ; തലനാഴികയ്ക്ക് രക്ഷപെട്ട് വിദ്യാർത്ഥികൾ ; ഡ്രൈവർ പിടിയിൽ  (59 minutes ago)

ഇറാന്‍ എയര്‍ വിമാനത്തില്‍ തീപിടിത്തം; ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണം... തീപിടിത്തതം കണ്ടതോടെ ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വലിയ ദുരന്  (1 hour ago)

എസ് എസ് എൽ സി പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല ;പരീക്ഷാ ഹാളില്‍ 'കാര്യം സാധിച്ച്' വിദ്യാര്‍ത്ഥി; കടുത്ത മാനസിക സമ്മർദ്ധം മൂലം പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥി; സംഭവം കടയ്ക്ക  (1 hour ago)

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങി... ലണ്ടനിലെ സുഖവാസം പുറത്ത് വന്നതോടുകൂടി നീരിക്ഷണത്തിലായി; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്മ  (1 hour ago)

രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ മലയാളി ജവാൻ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച്‌ തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയില്‍  (1 hour ago)

ഇനി ഒരു വരവുകൂടി വരും... ശബരിമലയില്‍ കയറാനെത്തിയ സുരേന്ദ്രനെ യതീഷ് ചന്ദ്ര ജയിലിലാക്കി; വാനോളം വളര്‍ന്ന സുരേന്ദ്രന്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായി മോഡിയുടെ അനുഗ്രഹാശിസുകളോടെ ശബരിമലയില്‍; തടയാന്‍ ഒരു പോ  (1 hour ago)

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന  (1 hour ago)

തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന്  (1 hour ago)

നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്, കേസില്‍നിന്നും പിന്മാറില്ലെന്നും യുവതി  (1 hour ago)

Malayali Vartha Recommends